കൊല്ലത്ത് ബാർ സ്ഥാപിക്കാൻ ക്ഷേത്രം പൊളിച്ച് മാറ്റി എന്ന് വിശ്വാസികളും നാട്ടുകാരും. കൊല്ലത്തേ ഒരു പ്രമുഖ സ്റ്റാർ ഹോട്ടൽ സ്ഥാപിക്കാൻ വഞ്ചിയിൻ ശ്രി ശരവണ ക്ഷേത്രം പൊളിക്കുകയും ബാർ ഹോട്ടലിന്റെ ദൂര പരിധി പാലിക്ക് പുറത്ത് സ്ഥാപിച്ചു എന്നുമാണ് വിശ്വാസികൾ പറയുന്നത്.
ഹോട്ടൽ പണി തുടങ്ങിയപ്പോൾ സാധാരണ ഒരു ലോഡ്ജ് എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പണി കഴിഞ്ഞപ്പോൾ ഉല്‍ഘാടന സമയത്താണ് ബാർ ഹോട്ടൽ ബോർഡും മറ്റും സ്ഥാപിച്ചത്. ക്ഷേത്രം പൊളിക്കുന്നതിനു കോടതിയുടെ നിരോധനം ഉണ്ടായിരുന്നു. എന്നാൽ പോലീസ് ആകട്ടേ ഈ നിരോധനം നടപ്പാക്കിയില്ല. നാട്ടുകാർ ഉറങ്ങിയപ്പോൾ രാത്രിയിലാണ് ക്ഷേത്രം പൊളിച്ചത്. സംഭവം വിവാദമായപ്പോൾ പുതിയ ക്ഷേത്രം പുതിയ സ്ഥലത്ത് തന്റെ ചിലവിൽ നിർമ്മിച്ച് നൽകാമെന്ന് ബാർ മുതലാളി പറയുകയായിരുന്നു എന്നും ഭക്തർ പറഞ്ഞു
പഴയ വഞ്ചിയിൻ ശ്രി ശരവണ ക്ഷേത്രം പൊളിച്ച് പുതിയ സ്ഥലത്ത് സ്ഥാപിച്ചപ്പോൾ പേരും മാറ്റി. വഞ്ചിയിൻ ശ്രി ശരവണ ക്ഷേത്രം എന്നുള്ള പേർ മാറ്റി ശരവണ ഭവ ക്ഷേത്രം മുരുകൻ കോവിൽ എന്നാക്കി
വീഡിയോ കാണാം
തിരുവനന്തപുരം: ഞങ്ങൾ ഒരു തീവ്രവാദിക്കും മതം നൽകാറില്ല. ഞങ്ങൾ തീവ്രവാദികളെ തീവ്രവാദികൾ എന്ന് തന്നെ പറയുന്നു തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ…
വൈകാശി ഉത്സവത്തോടനുബന്ധിച്ച് പതിവ് മുടക്കാതെ കന്യാകുമാരി ഭഗവതി ദർശനം നടത്തി നയൻതാരയും വിഘ്നേഷും. "മൂക്കുത്തി അമ്മൻ" പുറത്തിറങ്ങിയതിന് ശേഷം എല്ലാ…
കണ്ണൂർ വിസ്മയ വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം. കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി എരിപുരം സ്വദേശി ബി.ഇഫ്തിക്കര്‍…
ഇടുക്കി: പോക്സോ കേസ് അതിജീവിതയായ പതിനേഴുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് സംഭവം. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ…
തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തിയ സമരത്തിൽ തിരുവനന്തപുരം സ്വദേശി അമൃതയ്ക്ക് നഷ്ടമായത് സ്വന്തം ഭർത്താവിനെ…
മിമിക്രിയിലൂടെ അരങ്ങത്തെത്തി, തുടർന്ന് മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ കലാകാരനാണ് കലാഭവൻ പ്രജോദ്. ആദ്യകാലം തൊട്ടുതന്നെ അഭിനയ രംഗത്തേക്ക് എത്തിയ…