kerala

നൃത്തപരിപാടിയിൽ രുഗ്മിണിയായി വേഷമിട്ട് കോഴിക്കോട് കളക്ടർ

തൃശൂർ : രുഗ്മിണിയായി വേഷമിട്ട് കോഴിക്കോട് കളക്ടർ എ.ഗീത. ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നവരസാ സ്‌കൂൾ ഓഫ് ഡാൻസ് സംഘടിപ്പിച്ച നൃത്ത പരിപാടിയിലായിരുന്നു കളക്ടർ രുഗ്മിണിയായി വേഷമിട്ടത്.

നൃത്ത വിദ്യാലയത്തിലെ കലാകാരികൾ വിവിധ നൃത്തങ്ങളാണ അവതരിപ്പിച്ചത്. വിദ്യാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ രുഗ്മിണി സ്വയംവരത്തിലാണ് എ ഗീതാ രുഗ്മിണിയായത്. വയനാട് ഡെപ്യൂട്ടി ഡയറക്ടർ ദേവകി കെ, ക്ഷീരവികസന ഡെ. ഡയറക്ടർ ഉഷാദേവീ, നവരസാ സ്‌കൂൾ ഓഫ് ഡാൻസ് നൃത്താധ്യാപിക രേണുകാ സലാം

അപൂർവ്വ, ദേവ്നാ സുരേന്ദ്രൻ, അശ്വതി ഗംഗ, രേവതി ഗംഗ, തന്മയാ നികേഷ്, ശിവനന്ദ, വാമിക പി., ദേവനന്ദ, ധന്യാ കൃഷ്ണ, ദീപാ സൂരജ, പ്രാർത്ഥന, പവിത്ര, രൂപിഷാ, വൈഗാലക്ഷ്മി, റീന എന്നിവരും നൃത്തപരിപാടിയിൽ പങ്കെടുത്തു. അനു സോനരയുടെ ശ്രീകൃഷ്ണ ഭക്തിഗാനങ്ങളും ഉണ്ടായിരുന്നു.

karma News Network

Recent Posts

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

10 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

12 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

42 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

49 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago