kerala

10 വർഷത്തെ ഭരണനേട്ടത്തിന് ജനം വോട്ട് ചെയ്യും, കുടുംബസമേതം വോട്ട് ചെയ്യാൻ എത്തി കൃഷ്ണകുമാർ

തിരുവനന്തപുരംണ് : കുടുംബസമേതം വോട്ട് രേഖപ്പെടുത്തി കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. കാഞ്ഞിരംപാറ എൽപി സ്‌കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സിന്ധു കൃഷ്ണകുമാർ, മക്കളായ അഹാന, ദിയ, ഹൻസിക, ഇഷാന എന്നിവർക്കൊപ്പമാണ് കൃഷ്ണകുമാർ സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തിയത്.

കേന്ദ്രസർക്കാരിന്റെ 10 വർഷത്തെ ഭരണനേട്ടത്തിനാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്തുന്നത്. എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ ന്യൂനപക്ഷ പ്രീണനമുണ്ടാകുമെന്നാണ് പറഞ്ഞ് പരത്തിയിരുന്നത്. എന്നാൽ ന്യൂനപക്ഷ വിഭാഗം തന്നെ മോദി ഭരണത്തിൽ തൃപ്തരാണെന്നാണ് പറയുന്നത്.

വോട്ടെണ്ണലിന് മുമ്പ് തന്നെ ഏത് സർക്കാർ രാജ്യം ഭരിക്കുമെന്നും ആര് പ്രധാനമന്ത്രിയാകുമെന്നും ജനങ്ങൾക്ക് അറിയാം. കേരളത്തിലും എൻഡിഎയ്‌ക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. യുവാക്കളും സ്ത്രീകളുമാണ് ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം വോട്ട് രേഖപ്പെടുത്താൻ പോകുന്നത്.വികസന മുരടിപ്പിൽ നിന്ന് മാറ്റം വാരാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

karma News Network

Recent Posts

ഗര്‍ഭസ്ഥ ശിശു ഉറങ്ങുകയാണെന്ന് പറഞ്ഞ് ഗര്‍ഭിണിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി

തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഗര്‍ഭസ്ഥ ശിശുവിന്…

10 mins ago

ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല, പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല. അതുകൊണ്ടുതന്നെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര…

14 mins ago

മഞ്ഞപ്പിത്തം പടരുന്നു, തൃക്കാക്കരയിൽ ചികിത്സയിലുള്ളത് 20 ഓളം പേർ

തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പടരുന്നു ഇരുപതോളം പേർ ജില്ലയിലെ വിവിധ ആശുപത്രികൾ ചികിത്സ തേടി. ആരോഗ്യവിഭാഗം പരിശോധന നടത്തിയിട്ട് മാസങ്ങളായി. നഗരസഭക്കെതിരെ…

30 mins ago

അസാധ്യ അഭിനയം, അന്ന് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത് പോലെയാണ് ഇന്ന് ദേവനന്ദയെ കുറിച്ച് പറയുന്നത്- മണിയന്‍ പിള്ള രാജു

മാളികപ്പുറം എന്ന ഒരു സിനിമ മാത്രം മതിയാവും ദേവനന്ദ എന്ന ബാലതാരത്തെ മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍. മനു രാധാകൃഷ്ണന്‍ സംവിധാനം…

49 mins ago

അനധികൃതമായി ഇന്ത്യയിലേയ്‌ക്ക് കടന്ന നാല് ബംഗ്ലാദേശികൾ പിടിയിൽ; 16 മാസത്തിനിടെ 1018 നുഴഞ്ഞുകയറ്റക്കാരെ പിടികൂടി

അഗർത്തല : ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശികളും റോഹിംഗ്യകളും പിടിയിൽ. ത്രിപുരയിൽ നിന്ന് 4 ബംഗ്ലാദേശികൾ പിടിയിലായി. ജഹാംഗീർ ആലം,…

51 mins ago

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടി- ശാന്തിവിള ദിനേശ്

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടിയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്.…

1 hour ago