നടൻ കൃഷ്ണ കുമാറിനെ അറിയാത്ത ഒരു മലയാളി സിനിമാ ആരാധകരും ഉണ്ടാകില്ല.ഭാര്യ സിന്ധു കൃഷ്ണ കുമാർ ഉൾപ്പെടെ അഞ്ച് സുന്ദരിമാർ ഉള്ള ഒരു കുടുംബത്തിലെ ഏക ആൺതരി ആണ് കൃഷ്ണകുമാർ. കാശ്മീരം എന്ന സിനിമയിലൂടെയാണ് കൃഷ്ണകുമാർ അഭിനയത്തിലേക്കെത്തുന്നത്.1994ലാണ് കൃഷണ കുമാർ കാമുകിയായ സിന്ധുവിനെ വിവാഹം ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ബിജെപിക്കായി താരം സജീവ പ്രകടനമാണ് നടത്തിയത്.
ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളതുകൊണ്ട് തന്റെ ഭാര്യയുടെ അമ്മയെയും അച്ഛനെയും വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് കട്ട് ചെയ്ത് നീക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ബിജെപി ഭരണത്തിൽ എത്താനുള്ള സാഹചര്യമെല്ലാമുണ്ടെന്നും. പക്ഷേ വോട്ടേഴ്സ് ലിസ്റ്റിൽ എന്തൊക്കെയോ തിരിമറികൾ നടന്നിട്ടുണ്ടെന്നും പറഞ്ഞു.ബിജെപി ഭരണത്തിൽ എത്താനുള്ള എല്ലാ സാഹചര്യവും ഒത്തു വരുന്നുണ്ട്. പക്ഷേ വോട്ടേഴ്സ് ലിസ്റ്റിൽ എന്തൊക്കെയോ തിരിമറികൾ നടന്നിട്ടുണ്ട് എന്ന് എല്ലാ മേഖലയിൽ നിന്നും കേൾക്കുന്നുണ്ട്. അത് എന്റെ കുടുംബത്തിൽ പോലും ഉണ്ടായി.
തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയത്തു താമസിക്കുന്ന എന്റെ ഭാര്യയുടെ അച്ഛനും അമ്മയും വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല എന്ന് ഇന്ന് രാവിലെയാണ് അറിയുന്നത്, അന്വേഷിച്ചപ്പോൾ അറിഞ്ഞത് വീട്ടിൽ ആളില്ലാത്തതുകൊണ്ടു ലിസ്റ്റിൽ നിന്നും ഒഴിവാക്കി എന്ന്. പക്ഷേ അവർ വർഷങ്ങളായി അവിടെ താമസിക്കുന്നവരാണ്. അവർ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളതുകൊണ്ടു ലിസ്റ്റിൽ നിന്നും കട്ട് ചെയ്തു എന്നാണു കരുതേണ്ടത്, പ്രായമായവരാണ് അതുകൊണ്ട് അവർക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പക്ഷേ ഇത്തരം തിരിമറികൾ നടന്നു വോട്ടു മറിച്ചാൽ പോലും ബിജെപി ജയിക്കും എന്നാണു ഞാൻ കരുതുന്നത്.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…