തിരുവനന്തപുരം. താന്‍ ഇതുവരെ കാശ് കൈകൊണ്ടു വാങ്ങിയിട്ടില്ലെന്നും എന്നാല്‍ കൈകൊണ്ട് മാത്രമെ എന്ന് പറയുന്നുള്ളുവെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ബാര്‍ കോഴ കേസിന്റെ കാലത്ത് പോലും കാശ് മേശപ്പുറത്ത് കൊണ്ടുവന്ന് വെച്ചിട്ട് വാങ്ങിയിട്ടില്ല എന്ന് പറയുന്ന സര്‍ട്ടിഫിക്കറ്റ് തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിലും വിശാലമായി പാര്‍ട്ടി ലോകത്താരും നടത്തിയിട്ടുണ്ടാകില്ല.
പാര്‍ട്ടി സംഭവന സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് രസീതം കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരില്‍ നിന്നും പണം വാങ്ങിയ പട്ടികയില്‍ യുഡിഎഫ് നേതാക്കളുടെ പേരും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്ക് പണം നല്‍കിയതായിട്ടാണ് സിഎംആര്‍എല്‍ സിഎഫ്ഒ ആദായനികുതി വകുപ്പിന് നല്കിയ മൊഴി.
പട്ടികയില്‍ മാധ്യമ സ്ഥാപനങ്ങള്‍ ഉണ്ട്. പ്രസ് ക്ലബ്ബുകളുണ്ട്, മാധ്യമ പ്രവര്‍ത്തകരും ഉണ്ടെന്നും പത്ത് മുപ്പത് വര്‍ഷത്തെ ചരിത്രത്തിനിടെയില്‍ ഇതുപോലുള്ള ചാരിറ്റിയുണ്ടാകും സ്പോണ്‍സര്‍ഷിപ്പുണ്ടാകും പരസ്യമുണ്ടാകും ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമല്ലെ അത്. എന്തെല്ലാം കാര്യത്തിന് അവര്‍ സ്പോണ്സര് ചെയ്തിട്ടുണ്ടാകും എന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…