കൊച്ചി : മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ബൈക്ക് ഒടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കി.
എറണാകുളത്തെ കാക്കനാട് ആർ ടി ഓഫീസിനു കീഴിലായിരുന്നു താരം ടെസ്റ്റിൽ പങ്കെടുത്തത്. പുതുതായി ഇറങ്ങാൻ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകൾക്കിടയിലാണ് മഞ്ജു വാര്യർ ലൈസൻസ് സ്വന്തമാക്കിയത്.
എച്ച് വിനോദിന്റെ സംവിധാനത്തിൽ അജിത്ത് നായകനായ തുനിവാണ് ഇപ്പോൾ മഞ്ജുവിന്റെ ചിത്രം. തമിഴ്നാട്ടിൽ ആദ്യദിവസം തന്നെ മികച്ച ഓപ്പണിംഗ് കളക്ഷൻ ആണ് തുനിവിന് ലഭിച്ചിരുന്നത്. ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
തല അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയതിന് ശേഷം തനിക്കും സ്വന്തമാക്കി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം ഉണ്ടായതെന്ന് താരം പറഞ്ഞിട്ടുണ്ടായി. കാശ്മീർ, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കായിരുന്നു സംഘം പോയത്. യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെ തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന ആഗ്രഹം മഞ്ജു വാര്യർ ഇന്റർവ്യൂകളിൽ പ്രകടിപ്പിച്ചിരുന്നു. അതിന്റെ ആദ്യപടി എന്നോണം ആണ് താരം ലൈസൻസ് സ്വന്തമാക്കിയത്.
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…