മിഥുൻ രമേശിനെപ്പോലെ തന്നെ പ്രേക്ഷകർക്ക് പ്രീയങ്കരിയാണ് ഭാര്യ ലക്ഷ്മി മേനോനും. വ്ലോഗറായി തന്റെ കരിയർ ആരംഭിച്ച താര്തതിന് സോഷ്യൽ മീഡിയയിൽ വൻ ആരാധകരാണ് ഉള്ളത്. മിഥുൻ രമേശിനും മകൾ തൻവിക്കുമൊപ്പമുളള ലക്ഷ്മിയുടെ മിക്ക വീഡിയോകളും തരംഗമാകാറുണ്ട്.
താൻ എങ്ങനെ ടിക്ക് ടോക്ക് ബാനിനെ അതിജീവിക്കുന്നു എന്ന് കാണിക്കുന്ന വീഡിയോ ആണ് താരപത്നി ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.
യൂടൂബിനേക്കാള് കുറച്ചുകൂടി എളുപ്പം ആണ്. നമ്മള് യൂടൂബില്‍ വീഡിയോസ് സ്ക്രിപ്റ്റ് എഴുതി. എഡിറ്റ് ചെയ്തുവരുന്ന അത്രയും ബുദ്ധിമുട്ട് ഇല്ല ടിക്ക് ടോക്കില്‍ നമ്മള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍. ഒരു ദിവസം തന്നെ എത്ര വീഡിയോസ് വേണമെങ്കിലും ചെയ്യാം. അതാണ് ടിക്ക് ടോക്കിനുളള കമ്പം കൂടിയതെന്ന് മുന്‍പ് ലക്ഷ്മി മേനോന് വ്യക്തമാക്കിയിരുന്നു.
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…
കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…
തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന് (63) ആണ് മരിച്ചത്.…
കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…
പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…
തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാര്. മന്ത്രിയുടെ ചേംബറില്‍ നാളെ…