നൂറ് ദിവസത്തെ ബിഗ് ബോസ് ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് നടി ലക്ഷ്മിപ്രിയ വീട്ടിലെത്തിയത്. ഗ്രാന്റ് ഫിനാലെയിൽ ടോപ്പ് സിക്സിലെത്തിയ ലക്ഷ്മിപ്രിയ നാലാം സ്ഥാനമാണ് നേടിയത്. വീട്ടിൽ ഏറ്റവും കൂടുതൽ റിയലായി നിന്ന് മത്സരിച്ച വ്യക്തികളിൽ ഒരാളും ലക്ഷ്മിപ്രിയ തന്നെയായിരുന്നു. ചിലപ്പോൾ ഈ സീസണിൽ ഏറ്റവും കൂടുതൽ തവണ എവിക്ഷനിൽ വന്ന വ്യക്തിയും ലക്ഷ്മിപ്രിയ തന്നെയായിരിക്കും.
നിമിഷയോട് വസ്ത്രധാരണത്തെ കുറിച്ച് ലക്ഷ്മിപ്രിയ പറഞ്ഞ വാക്കുകൾ ബിഗ് ബോസിൽ ശ്രദ്ധ നേടിയിരുന്നു. ഒരിക്കൽ നിമിഷയുടെ വൃത്തിയെ കുറിച്ച് സംസാരിക്കവെ ലക്ഷ്മിപ്രിയയും നിമിഷയും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. തർക്കം മുറുകിയപ്പോഴാണ് നിമിഷയുടെ വസ്ത്രധാരണം മോശമാണെന്ന രീതിയിൽ ലക്ഷ്മിപ്രിയ സംസാരിച്ചത്. ‘മറ്റുള്ളവരുടെ മേൽ കുതിര കയറും മുമ്പ് ആദ്യം പോയി നന്നായി തുണിയുടുക്കാനാണ്’ ലക്ഷ്മിപ്രിയ നിമിഷയോട് പറഞ്ഞത്. ഇപ്പോൾ ഹൗസിൽ നിന്നും പുറത്തിറങ്ങിയ ലക്ഷ്മിപ്രിയ നിമിഷയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ആദ്യ കാലങ്ങളിൽ ആ ബിഗ് ബോസ് ഹൗസിനുള്ളിൽ ഞാൻ അനുഭവിച്ച ഒറ്റപ്പെടലും ഹരാസ്മെന്റും എത്രത്തോളമായിരുന്നുവെന്ന് ബിഗ് ബോസ് കണ്ട എല്ലാ പ്രേക്ഷകർക്കും അറിയാം. ആ സമയത്ത് എന്നെ സമാധാനിപ്പിക്കാൻ റോബിൻ മാത്രമെ ഉണ്ടായിരുന്നുള്ളു.‘ചേച്ചി തളർന്നിരിക്കുന്നത്…. സ്ട്രോങായി നിൽക്കണമെന്നൊക്കെ അവൻ നിരന്തരം പറയുമായിരുന്നു. എനിക്ക് പലപ്പോഴും ശക്തി പകർന്നിട്ടുള്ളത് റോബിനാണ്. അവനെ എനിക്കെന്റെ വലംകൈപ്പോലെ വിശ്വാസമാണ്. അവന് എന്നെ നന്നായി മനസിലാക്കും.’
ഞങ്ങൾ അടിയുണ്ടാക്കിയാലും അവൻ എന്നെ ഒറ്റപ്പെടാൻ സമ്മതിക്കില്ല. അതുപോലെതന്നെ അഭിപ്രായ വ്യത്യസ വിഭാഗത്തിൽപ്പെടുന്നത് തന്നെയാണ് ഒരുവന്റെ വസ്ത്രധാരണം.’ അവനവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അത് ഞാൻ അംഗീകരിക്കുകയും ചെയ്യുന്നു. പക്ഷെ എന്ത് തന്നെയാണെങ്കിലും അതിന് ഒരു മാന്യതയും മര്യാദയും വേണമെന്ന് എനിക്ക് തോന്നുന്നു. നിമിഷപോയി ഉടനെ തന്നെ തുണിയുടുക്കുമെന്ന പ്രതീക്ഷയിലുമല്ല ഞാൻ ആ ഡയലോഗ് പറഞ്ഞത
തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21…
സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…
വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…
മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…
കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്. ബൂത്ത് കമ്മിറ്റികള്‍ക്ക്…
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…