trending

അ​ടു​ത്ത ജ​ന്മനാ​ളി​ൽ ന​മു​ക്ക് കു​റ​ച്ചും കൂ​ടി അ​ടി​ച്ചു പൊ​ളി​ക്കാം എ​ന്ന് പറ​ഞ്ഞെങ്കിലും ഇന്ന് രണ്ട് പേരും നമ്മോടൊപ്പമില്ല

അർബുദത്തോട് പടപൊരുതി ഈ ലോകത്തിൽ നിന്ന് വേർപിരിഞ്ഞുപോയവരാണ് നന്ദു മഹാദേവയും ശരണ്യ ശശിയും. കഴിഞ്ഞ ദിവസമായിരുന്നു ശരണ്യയുടെ ജന്മദിനം. ഇപ്പോളിതാ ന​ന്ദു മ​ഹാ​ദേ​വി​ൻറെ അ​മ്മ​യ്ക്ക് അ​പ്ര​തീ​ക്ഷി​ത സ​മ്മാ​ന​വു​മാ​യി ന​ടി ശ​ര​ണ്യ ശ​ശി​യു​ടെ അ​മ്മ ഗീ​ത. ശ​ര​ണ്യ​യു​ടെ ജ​ന്മ​ദി​ന​മാ​യ മാ​ർ​ച്ച്‌ 15നാണു ശ​ര​ണ്യ​യും ന​ന്ദ​വും ഒ​രു​മി​ച്ചി​രി​ക്കു​ന്ന ചി​ത്ര​വു​മാ​യി ലേ​ഖ​യു​ടെ വീ​ട്ടിലേയ്ക്ക് ഗീത എത്തിയത്. നന്ദുവിന്റെ അമ്മ ലേഖയാണ് വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിട്ടത്.

കുറിപ്പിങ്ങനെ,

എ​ത്ര പെ​ട്ട​ന്ന് ആ​ണ് ദി​വ​സ​ങ്ങ​ൾ ഓ​ടി മ​റ​യു​ന്ന​ത്.. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച്‌ 15 നു ​ശ​ര​ണ്യ​യെ ഒ​രു രാ​ജ​കു​മാ​രി​യെ പോ​ലെ ഒ​രു​ക്കി ര​ണ്ടു അ​മ്മ​മാർ. സീ​മ​യും ഗീ​ത​യും ഞ​ങ്ങ​ൾ വൈ​കി​ട്ട് ചെ​ന്ന​പ്പോ​ൾ അ​വി​ടെ വ​ള​രെ സ​ന്തോ​ഷ​ത്തി​ൽ ആ​യി​രു​ന്നു….. സീ​മ ഓ​ടി വ​ന്നു ന​ന്ദു​വി​നെ പി​ടി​ച്ചു ശ​ര​ണ്യ​യു​ടെ അ​ടു​ക്ക​ൽ കൊ​ണ്ടു​പോ​യി ന​ന്ദു​വി​നെ ക​ണ്ട​പ്പോ​ൾ ശ​ര​ണ്യ സ​ന്തോ​ഷം കൊ​ണ്ട് പൊ​ട്ടി​ച്ചി​രി​ച്ചു…

ഒ​രു​പാ​ടു സ​ന്തോ​ഷ നി​മി​ഷ​ങ്ങ​ളി​ൽ ഒ​ടു​ക്കം യാ​ത്ര പ​റ​ഞ്ഞു പി​രി​ഞ്ഞ​പ്പോ​ൾ ര​ണ്ടു​പേ​രും അ​ടു​ത്ത ജെ​ന്മ നാ​ളി​ൽ ന​മു​ക്ക് കു​റ​ച്ചും കൂ​ടി അ​ടി​ച്ചു പൊ​ളി​ക്കാം എ​ന്ന് പറ​ഞ്ഞു… വ​ണ്ടി​യി​ൽ ക​യ​റാ​ൻ നേ​രം ശ​ര​ണ്യ വി​ളി​ച്ചു ന​ന്ദു​ട്ടാ ഒ​രു കാ​ര്യം മ​റ​ന്നു പോ​യി.. അ​പ്പോ​ൾ ന​ന്ദു ചോ​ദി​ച്ചു എ​ന്താ ചേ​ച്ചി​കു​ട്ടി എ​ന്ന് അ​പ്പോ​ൾ ശ​ര​ണ്യ പ​റ​ഞ്ഞു നീ ​എ​നി​ക്ക് ഒ​രു പാ​ട്ടു പാ​ടി ത​ന്നി​ല്ല​ല്ലോ എ​ന്ന്.. അ​പ്പോ​ൾ ന​ന്ദു പ​റ​ഞ്ഞു ഞാ​ൻ നാ​ളെ കോ​ഴി​ക്കോ​ട് പോ​കും അ​വി​ടെ ചെ​ന്നി​ട്ടു പാ​ടി അ​യ​ച്ചു ത​രാം എ​ന്ന്

പ​ക്ഷെ വേ​ദ​ന കാ​ര​ണം അ​ത് ന​ട​ന്നി​ല്ല.. ഇ​ന്ന് ശ​ര​ണ്യ മോ​ളു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ അ​വ​ളു​ടെ അ​മ്മ അ​വ​രു​ടെ ര​ണ്ടു​പേ​രു​ടെ​യും ഫോ​ട്ടോ വ​ര​ച്ചു കൊ​ണ്ട് ത​ന്നു…. ഹൃ​ദ​യം പൊ​ട്ടു​ന്ന വേ​ദ​ന ഉ​ള്ളി​ൽ എ​ങ്കി​ലും ചി​രി​ച്ചു അ​ത് വാ​ങ്ങി ഞാ​ൻഎ​ൻറെ പൊ​ന്നു മോ​ൾ​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​രു​ന്നു ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ന്നും ജീ​വി​ച്ചി​രി​ക്കു​ന്ന ചി​രി​കു​ടു​ക്ക സു​ന്ദ​രി​കു​ട്ടി എ​നി​ക്ക് അ​റി​യാം ചേ​ച്ചി​യും അ​നു​ജ​നും ഒ​രു​മി​ച്ചാ​ണ് സ്വ​ർ​ഗ​ത്തി​ൽ എ​ന്ന് ഒ​രു​പാ​ടു ക​ഥ​ക​ൾ പ​റ​ഞ്ഞു പാ​ട്ടു പാ​ടി നി​ങ്ങ​ൾ പ​റ​ന്നു ന​ട​ക്കു​ന്നു​ണ്ട് അ​ല്ലെ…

Karma News Network

Recent Posts

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

22 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

24 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

40 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

1 hour ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

1 hour ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

2 hours ago