topnews

ഇങ്ങോട്ട് വരട്ടെ ജയിപ്പിച്ച് തരാം, വോട്ടും ചോദിച്ച് ചെന്നാല്‍ ഇവനെ നാട്ടുകാര്‍ അടിക്കും, തോമസ് ഐസക്കിനെതിരെ പിസി ജോര്‍ജ്

കോട്ടയം. സിപിഎം നേതാവ് തോമസ് ഐസക്കിനെ വിമര്‍ശിച്ച് ബിജെപി നേതാവ് പിസി ജോര്‍ജ്. കിഫ്ബി കച്ചവടം നടത്തി കേരളത്തെ കടക്കെണിയിലാക്കിയ വ്യക്തിയാണ് തോമസ് ഐസക്കെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി. ആലപ്പുഴക്കാരനായ തോമസ് ഐസക്ക് എന്തിനാണ് പത്തനംതിട്ടയില്‍ മത്സരിക്കുന്നത്.

ഐസക്ക് തിരഞ്ഞെടുപ്പില്‍ ധൈര്യമായിട്ട് മത്സരിക്കണം. വോട്ടും ചോദിച്ച് ചെന്നാല്‍ ഇവനെ നാട്ടുകാര്‍ അടിക്കുമെന്നും. ആലപ്പുഴക്കാരന്‍ എന്തിനാണ് പത്തനംതിട്ടയില്‍ മത്സരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കിഫ്ബി എന്ന ഇടപാട് തന്നെ കൊള്ളയാണ്. തോമസ് ഐസക്കാണ് കിഫ്ബി ഉണ്ടാക്കിയത്.

ഇങ്ങോട്ടു വരട്ടെ ജയിപ്പിച്ചു തരാം. അതേസമയം സിറ്റിങ് എംപിക്കെതിരെയും അദ്ദേഹം ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. സഹകരണ തട്ടിപ്പിന്റെ ആശാനാണ് ആന്റോ എന്ന് പിസി ജോര്‍ജ് പറഞ്ഞു.

Karma News Network

Recent Posts

മലയാളത്തിന്റെ നടനവിസ്മയത്തിന് ഇന്ന് 64ാം പിറന്നാള്‍

മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ…

23 mins ago

അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

അത്യപൂർവ രോ​ഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി…

56 mins ago

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

10 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

10 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

11 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

11 hours ago