തിരുവനന്തുപുരത്ത് സിൽവർ ലൈൻ പാതയ്ക്കായി കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. സിൽവൽലൈൻ പദ്ധതിക്കായി നാവായിക്കുളത്തും കല്ലമ്പലത്തും കല്ലിടുന്നതിന് എതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. സർവ്വേയ്ക്ക് എത്തിയ കെ.റെയിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് നാവായിക്കുളം മരുതിക്കുന്നിൽ കല്ലിടൽ തത്കാലത്തേക്ക് മാറ്റിവച്ചു.
പൊലീസെത്തിയെങ്കിലും ഇവിടെ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായില്ല. കല്ലമ്പലം പുതുശ്ശേരിമുക്കിലാണ് കല്ലിടൽ നാട്ടുകാർ തടഞ്ഞത്. ഒടുവിൽ പൊലീസ് നടത്തിയ സമയവായ ചർച്ചയ്ക്കൊടുവിൽ കല്ലിടാൻ നാട്ടുകാർ സമ്മതിച്ചു. വൻ പൊലീസ് സന്നാഹം സ്ഥലത്ത് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന് അനുമതി നല്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്ക്കാര് തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…
ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ഗുണ്ടകൾ…