national

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ സമ്മതിക്കാത്തതിനാൽ വിവിധയിടങ്ങളിൽ സംഘാർഷാവസ്ഥ. ആദ്യ മണിക്കൂറിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത് 200 ഓളം പരാതികൾ.

വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായും പോൾ ഏജൻ്റുമാരെ കൈയേറ്റം ചെയ്തതായും പരാതി ഉയർന്നു. ജംഗിപൂർ, മുർഷിദാബാദ് മണ്ഡലങ്ങളിൽ വ്യാപക ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്.

ജംഗിപൂർ മണ്ഡലത്തിൽ, ബിജെപി സ്ഥാനാർത്ഥി ധനഞ്ജയ് ഘോഷ് മണ്ഡലത്തിലെ ചില ബൂത്തുകളിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ടിഎംസി പ്രവർത്തകർ തടഞ്ഞു. ഒരു സ്ഥാനാർത്ഥിയോട് ഇങ്ങനെ പെരുമാറിയാൽ സാധാരണക്കാർക്ക് എന്ത് സംഭവിക്കും, ഞങ്ങൾ ഇത് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിപ്പെടുമെന്ന് ബിജെപി സ്ഥാനാർത്ഥി പറഞ്ഞു.

റാബിനഗറിലെ സിപിഐ(എം) ബൂത്ത് ഏജൻ്റുമാരെ ടിഎംസി ഗുണ്ടകൾ മർദിച്ചു. ഇത് അന്വേഷിക്കാൻ ചെന്ന തന്നെ തൃണമൂൽ ​ഗുണ്ടകൾ തടഞ്ഞുവെച്ച് ​ഗോ ബാക്ക് വിളിച്ചു. തൃണമൂൽ കോൺഗ്രസ് മണ്ഡലത്തിലാകെ ഭീകര ഭരണം അഴിച്ചുവിട്ടിരിക്കുകയാണ്. മുർഷിദാബാദ് മണ്ഡലത്തിലെ റാബിനഗർ ഏരിയയിൽ ഒരു “വ്യാജ ബൂത്ത് ഏജൻ്റിനെ” പിടികൂടി.

Karma News Network

Recent Posts

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

21 mins ago

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

55 mins ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

1 hour ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

1 hour ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

2 hours ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

2 hours ago