topnews

മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടി, ഒടുവില്‍ കാമുകനൊപ്പം മരണത്തിലേക്ക്, ട്രയിന്‍ തട്ടി മരിച്ചത് കമിതാക്കള്‍

കോഴിക്കോട്: ഭര്‍ത്താവിനൊപ്പം സുഖ ജീവിതം നയിക്കേണ്ടവള്‍, കാമുകനൊപ്പം ഇറങ്ങി പോയതോടെ ജീവിതം അവസാനിച്ചു. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊയിലാണ്ടിയിലാണ് വീട്ടമ്മയുടെയും യുവാവിന്റെയും മൃതദേഹം കണ്ടെത്തിയത്. കുന്യോറമല സ്വദേശിയായ ഷിജി(38). മുചുകുന്ന സ്വദേശി റനീഷ് (34) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദഹേങ്ങള്‍ കണ്ടെത്തിയത്. തല അറ്റ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.

കഴിഞ്ഞ ഫെബ്രുവരി 22ന് ഷിജിയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് ശിവദാസന്‍ പോലീസില്‍ പരാതി നല്‍കിയിരുന്ു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷിജി റനീഷുമായി പ്രണയത്തിലാണെന്നും ഇരുവരും ഒളിച്ചോടിയതാണെന്നും പോലീസിന് വ്യക്തമായി.

ട്രാക്കിന്റെ ഇരുവശത്തുമാണ് മൃതദേഹം കണ്ടത്. പോലീസ് സംഭവ സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു. ആദിത്യനാണ് ഷിജിയുടെ മകന്‍, റനീഷിന്റെ ഭാര്യ ബാനി രശ്മി നേരത്തെ മരിച്ചിരുന്നു. ശ്രീമോള്‍ ആണ് മകള്‍.

Karma News Network

Recent Posts

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത്…

18 mins ago

മന്ത്രവാദത്തിന്റെ മറവിൽ പീഡനം, പ്രതി യൂസഫ് അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പീഡനം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ…

34 mins ago

മാളികപ്പുറം വന്നതും ആഘോഷിക്കപ്പെട്ടതും നിശബ്‌ദമായി ഇരുന്ന് കാണാനാകില്ല, വിധു വിൻസെന്റിന്റെ വാക്കുകൾക്ക് വിമർശനം

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ കുറിച്ചുള്ള സംവിധായിക വിധു വിൻസന്റിന്റെ വിമർശനം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. മാളികപ്പുറം പോലൊരു…

1 hour ago

സോളാർ സമരം, സിപിഎം തടിയൂരി, സമരം എങ്ങനെ എങ്കിലും നിർത്തണ്ടേ എന്ന് ചോദിച്ച് ബ്രിട്ടാസിന്റെ ഫോൺ എത്തി

സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…

2 hours ago

ഭർത്താവിന്റെ വീട്ടുകാരെ വിഷമിപ്പിച്ചുകൊണ്ടൊരു വിവാഹ മോചനം വേണ്ട, ഒടുവിൽ വർഷങ്ങൾ കാത്തിരുന്ന് വിവാഹമോചനം നേടി

രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…

2 hours ago

മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും തന്നെ സിനിമയിലെ സെക്‌സ് മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല- സനൽകുമാർ ശശിധരൻ

മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ സനല്‍കുമാർ ശശിധരന്‍. ഈ സംഘത്തിന് കേരളം ഭരിക്കുന്ന പാർട്ടിയുമായി വളരെ ആഴത്തിലുള്ള…

3 hours ago