social issues

കമിതാക്കളുടെ വികാര പ്രകടനം ബസ് ഷെൽട്ടറിൽ, മടുത്ത് പുറത്തുവിട്ട് നാട്ടുകാർ വീഡിയോ

മറ്റുള്ളവർ കണ്ടാൽ നമുക്കെന്ത്, കൊട്ടാരക്കര ഗണപതി ക്ഷേത്രം ബസ് ഷെൽട്ടറിൽ നിന്നും കമിതാക്കൾ വികാര പ്രകടനം മറ്റുള്ളവർക്ക് മുന്നിൽ വയ്ച്ച് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ. കോളേജ് സ്റ്റുഡൻസായ കമിതാക്കൾ ബസ് ഷെൽട്ടറിൽ ഇരുന്ന് സ്നേഹ പ്രകടനം നടത്തുമ്പോൾ സമീപത്ത് സ്കൂൾ കുട്ടികളും നേഴ്സറി കുട്ടികളും ഒക്കെ അവരുടെ ബസും കാത്ത് നില്ക്കുന്നു. ഇത് ഇവിടുത്തേ സ്ഥിരം പരിപാടി എന്ന് നാട്ടുകാർ പറയുന്നു.ഇതോടൊപ്പം ഉള്ള വീഡിയോ കമിതാക്കളുടെ മുഖം ബ്ളറർ ചെയ്തു എങ്കിലും പൂർണ്ണമായ വീഡിയോകൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്

ഒടുവിൽ കമിതാക്കൾ പറഞ്ഞിട്ടും അനുസരിക്കാതെ വന്നപ്പോൾ വീഡിയോ എടുത്ത് സമൂഹ മാധ്യമത്തിൽ ഇട്ടിരിക്കുകയാണ്‌. സ്വകാര്യമായി ചെയ്യേണ്ട കാര്യങ്ങൾ ഇത്തരത്ത് ബസ് സ്റ്റാറ്റിലും ഷെൽട്ടറിലും ഇരുന്ന് ചെയ്യുന്നവർക്കെതിരേ നടപടി വേണം എന്നും പോലീസിനോട് നാട്ടുകാരും ബസ് കാത്ത് നില്പ്പുകാരും വീഡിയോ പങ്കിട്ട് കമന്റ് ചെയ്തിട്ടുണ്ട്.

വീഡിയോയിൽ നടന്ന സംഭവം കഴിഞ്ഞ ബുധനാഴ്ച്ച ഉണ്ടായതാണ്‌. ആൺ കുട്ടിയും പെൺകുട്ടിയും കെട്ടി പിടിച്ചും ആലിംഗനം ചെയ്തും ഉമ്മ ഉമ്മ വയ്ച്ചും ബസ് ഷെൽട്ടർ സെന്ററിൽ ചെയ്യുമ്പൊൾ സ്കൂൾ സമയത്ത് കൊച്ചു കുട്ടികൾ ഉള്ള മാതാപിതാക്കൾക്കാണ്‌ ഏറെ ആശങ്കയും. വീഡിയോയിൽ ഇരിക്കുന്ന പെൺകുട്ടിയും ആൺ കുട്ടിയും ബാഗും പുസ്തകവും ആയി കോളേജിലേക്ക് പോകാൻ വന്നവർ ആണ്‌. ഇത്തരത്തിൽ അര മണിക്കൂറോളം ഇവരുടെ വികാര പ്രകടനം പൊതു ജന മദ്ധ്യത്തിൽ നടത്തുകയായിരുന്നു.സമീപത്താണ്‌ കൊട്ടാരക്കര ഗണപതി ക്ഷേത്രം. അവിടേക്ക് പോകുന്ന സ്ത്രീകളും കുട്ടികളും ഉപയോഗിക്കുന്നതും ഇതേ ബസ് ഷെൽട്ടർ തന്നെയാണ്‌. താലൂക്ക് ഓഫീസ് സ്ഥിതി ചെയ്യുന്നതും ഇതിനു സമീപത്താണ്‌.അവിടേക്ക് വരുന്നവരുടെ തിരക്കും ഈ ബസ് ഷെൽട്ടറിൽ രാവിലെയും വൈകിട്ടുമായി ഉണ്ട്.

കമിതാക്കളോട് പരസ്യമായി പറയാനും അവരെ ശല്യപ്പെടുത്താനും കണ്ട് നില്ക്കുന്ന മുതിർന്നവർക്കും ഭയമാണ്‌. സദാചാര പോലീസ് എന്ന് പറഞ്ഞ് കേസ് വേറെയും വരും. കൂടാതെ ചിലപ്പോൾ തല്ലും കിട്ടും. പ്രായപൂർത്തിയായവർക്ക് പ്രണയിക്കാനും ഒന്നിച്ച് പോകാനും താമസിക്കാനും ഒക്കെ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട് എങ്കിലും പൊതു സ്ഥലത്തും ബസ് ഷെൽട്ടറുകളിലും ഇത്തരം വികാര പ്രകടനം പോലീസ് നിയന്ത്രിക്കണം എന്നു തന്നെയാണ്‌ നാട്ടുകാരുടെ ആവശ്യം.

Main Desk

Recent Posts

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, പിന്നിൽ ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

25 seconds ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

1 min ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

40 mins ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

44 mins ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

51 mins ago

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

1 hour ago