അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ തിളങ്ങുന്ന താരമാണ് മാല പാർവതി. കഴിഞ്ഞ ദിവസമാണ് യുവത എന്ന ഫേസ്ബുക്ക് പേജില്‍ മാലാ പാര്‍വ്വതിയുടേത് എന്ന തരത്തില്‍ ഒരു പോസ്റ്റ് വന്നത്. ‘മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി ആയതിന് ശേഷം മാത്രമേ മാലാ പാര്‍വതി അഭിനയ രംഗത്ത് തുടരുകയുള്ളൂ’ എന്ന തരത്തിലുള്ള പോസ്റ്റാണ് യുവതയില്‍ പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്റിന് മറുപടിയുമായി വന്നിരിക്കുകയാണ് മാലാ പാര്‍വ്വതി
താന്‍ ഒരിക്കലും ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും സംഘടിതമായ സൈബര്‍ ഭീഷണിയുടെ ഭാഗമായാണ് ഇങ്ങനെ ഒരു പോസ്റ്റ് വന്നതെന്നാണ് കരുതുന്നതെന്നും മാലാ പാര്‍വതിപറഞ്ഞു. തനിക്കെതിരെ വന്ന വ്യാജ പോസ്റ്റിനെതിരെ നിയമ നടപടിക്കൊരുങ്ങി നടി മാലാ പാര്‍വതി. വിഷയാധിഷ്ഠിതമായി സര്‍ക്കാരിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന രീതിയില്‍ അല്ലെങ്കില്‍, സര്‍ക്കാരിന്റെ നല്ല കാര്യങ്ങളെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ഇടുന്നുണ്ടാകും. ചിലപ്പോള്‍ അതല്ലാതുള്ളവയും ഉണ്ടാകും. വിഷയാധിഷ്ഠിതമായാണ് പലപ്പോഴും പ്രതികരിക്കുക. പക്ഷേ യുവതയില്‍ വന്നതു പോലത്തെ പോസ്റ്റുകള്‍ പൂര്‍ണ്ണമായും തെറ്റദ്ധരിപ്പിക്കപ്പെടുന്നതാണെന്ന് മാലാ പാര്‍വതി പറയുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…