ലോക്ക് ഡൗണിന് ശേഷം ആദ്യ മലയാളം സിനിമ വെള്ളം തിയേറ്ററുകളില്‍ റിലീസ് ആയി. 11 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള സിനിമ തിയേറ്ററില്‍ എത്തുന്നത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യയാണ് നായകന്. വലിയ പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. വിഷു റിലീസായി ഇറക്കാനുദ്ദേശിച്ചിരുന്ന സിനിമ ലോക്ക് ഡൗണ്‍ കാരണം റിലീസിംഗ് നീട്ടി വെയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ടീസറിനുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ഒരു മദ്യപാനിയുടെ ജീവിതം പറഞ്ഞു പോകുന്ന ചിത്രത്തില്‍ ജയസൂര്യയുടെ വ്യത്യസ്തത നിറഞ്ഞ ഒരു വേഷമാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. സംയുക്ത മേനോന്, സ്നേഹ പാലിയേരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന് വേണ്ടി മനു.പി.നായര്‍, ജോണ്‍ കുടിയാന്മല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പ്രണയത്തിൽ പെട്ട് മതം മാറുന്നവരിൽ കൂടുതലും പെൺകുട്ടികൾ ആണെന്ന് ജ്യോതിഷപണ്ഡിതൻ ഹരി. പത്തനാപുരം. ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്. ഒരു…
കോഴിക്കോട് : നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍…
കോഴിക്കോട് : നവവധുവിന് മർദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്. ഇയാൾക്ക് ഇപ്പോഴും ഇന്ത്യൻ പാസ്പോർട്ട് തന്നെയാണുള്ളതെന്ന്…
മലയാള സിനിമയിൽ അടുത്ത ഒരു താര വിവാഹം കൂടി നടന്നിരിക്കുകയാണ്. നടൻ ഹക്കീം ഷാജഹാനും നടി സന അൾത്താഫും വിവാഹിതരായിരിക്കുകയാണ്.…
ന്യൂഡല്‍ഹി : വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് (എ.സി.) യൂണിറ്റില്‍ തീപ്പിടിത്തമുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് തിരിച്ചിറക്കി. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര…
ബിഗ് സ്ക്രീനിലൂടെയും മിനി സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. 12ാം വയസില്‍ ബാലതാരമായി എത്തിയ സിനിമയിലേക്കെത്തിയ…