entertainment

സിനിമയേക്കാളും കാശ് പലര്‍ക്കും ഇന്ന് ഉദ്ഘാടനത്തിന് പോയാല്‍ കിട്ടും- മല്ലികാ സുകുമാരൻ

ഇന്നത്തെ അഭിനേതാക്കളില്‍ പലരും സിനിമയെന്നത് തങ്ങളുടെ ചോറാണ്, അന്നമാണ് എന്ന് കരുതുന്നതില്‍ നിന്ന് ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നുവെന്ന് നടി മല്ലികാ സുകുമാരൻ. ‘ഇപ്പോള്‍ സിനിമ എന്നുപറഞ്ഞാല്‍ ഗ്‌ളാമർ, പൈസ, പേരും പ്രശസ്തിയും, സമൂഹത്തില്‍ ഇറങ്ങിനടക്കുമ്ബോള്‍ കിട്ടുന്ന ആരാധന ഇതൊക്കെയാണ് പുതിയ തലമുറയിലെ പല അഭിനേതാക്കള്‍ക്കും വലിയ കാര്യം.

എന്നാല്‍ ഞങ്ങളുടെ കാലത്ത് അങ്ങനെയായിരുന്നില്ല. സിനിമയില്‍ അഭിനയിച്ച്‌ കിട്ടുന്നത് ഞങ്ങളുടെ വരുമാനമായിരുന്നു. നിത്യച്ചെലവിനുള്ള കാശായിരുന്നു. ഇന്നിപ്പോള്‍ സിനിമയേക്കാളും കാശ് പലർക്കും ഉദ്ഘാടനത്തിന് പോയാല്‍ കിട്ടുന്നുണ്ട്. കാലം മാറിയതിന്റെ ഒരുപാട് വ്യത്യാസങ്ങള്‍ ഇപ്പോഴുണ്ട്’ മല്ലിക സുകുമാരൻ പറഞ്ഞു.

നടൻ ജയനെ ‘ജയൻ സർ’ എന്ന് എന്തുകൊണ്ട് വിളിക്കുന്നില്ലെന്ന് ഒരാള്‍ അടുത്തിടെ കമന്റ് ഇട്ടുവെന്നും നടി പറഞ്ഞു. ‘എന്റെ പൊന്ന് മോനെ, അത് ആര് എഴുതിയതായാലും നിനക്ക് വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് എഴുതിയതാണ്. കാരണം ജയൻ വയസുകൊണ്ടും എന്നെക്കാള്‍ ചെറുപ്പമായിരുന്നു. എന്നെ ചേച്ചിയെന്ന് ബഹുമാനത്തോടെ വിളിക്കുന്ന അനിയനായിരുന്നു അദ്ദേഹം. എന്തെങ്കിലും വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന് പറയുന്നതുപോലെ മിക്കവരും എഴുതും. ഇതൊക്കെ വായിക്കുമ്ബോള്‍ ചിരിയാണ് വരുന്നത്. അത്രയ്ക്ക് വിവരമേ ഉള്ളൂവെന്ന് കരുതും

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

7 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

7 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

8 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

8 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

9 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

9 hours ago