മമ്മൂട്ടിയുടെ ഔട്ട്ഫിറ്റുകള് എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ‘ഭ്രമയുഗം’ സിനിമയുടെ പ്രസ് മീറ്റിനായി ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പോ ഡ്രസിലാണ് താരം എത്തിയത്. നടന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇതിനിടെ മമ്മൂട്ടിയുടെ കൂളിംഗ് ഗ്ലാസിന്റെ വില എത്രയാണെന്ന് ചോദിച്ചെത്തുന്ന പോസ്റ്റുകളാണ് ശ്രദ്ധ നേടുന്നത്. താരം വച്ച സണ്‍ ഗ്ലാസിന്റെ വില സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. മമ്മൂട്ടി അണിഞ്ഞ സ്റ്റൈലിഷ് കൂളിംഗ് ഗ്ലാസ് ഡോള്‍ജി ഗബാന ബ്രാന്‍ഡ്. 18,390 രൂപയാണ് ഈ സണ്‍ഗ്ലാസിന്റെ വില.
എന്താണ് എപ്പോഴും കൂളിംഗ് ഗ്ലാസ് അണിയുന്നതെന്ന് ഒരു അഭിമുഖത്തില്‍ മമ്മൂട്ടി മറുപടി പറഞ്ഞിരുന്നു. ”ഞാന്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാവരുടേയും ശ്രദ്ധ എന്നിലേക്കായിരിക്കും. സ്വാഭാവികമായി എനിക്കൊരു ചമ്മലുണ്ടാവാറുണ്ട്. അത് മറയ്ക്കുന്നതിന് വേണ്ടിയാണ് ഗ്ലാസ് വെയ്ക്കുന്നത്” എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…