കൊച്ചി:കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ പല അക്രമ സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ഓരോ ദിവസം കഴിയുമ്പോഴും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന പീഡനത്തിന്റെ വാര്‍ത്ത പുറത്തെത്തുന്നുണ്ട്. സ്വന്തം കുടുംബത്ത് നിന്ന് പോലും പെണ്‍കുട്ടികള്‍ക്ക് ക്രൂരതകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആരെയും വിശ്വസിക്കാന്‍ സാധിക്കാത്ത സ്ഥിതി. ഇത്തരത്തില്‍ ഒരു സംഭവമാണ് എറണാകുളം കുന്നുകരയില്‍ നിന്നും പുറത്ത് എത്തുന്നത്.
മാനസിക വൈകല്യമുള്ള പതിനാലുകാരിയെയാണ് രണ്ടാനച്ഛന് പീഡിപ്പിച്ചത്.സംഭവത്തില്‍ കറുകുറ്റി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.വീട്ടില്‍ മറ്റ് ആരും ഇല്ലാതിരുന്ന സമയത്തും രാത്രി സമയത്തും രണ്ട് വര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങില്‍ ആണ് പീഡന വിവരം പുറത്തായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…
ലക്നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…
കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…
ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…
ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്. സുപ്രീംകോടതി…
കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല് വഴുതി വീണ് നാലാം ക്ലാസുകാരൻ മരിച്ചു. കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്റ്…