kerala

പൊലീ​സി​നെ ഭ​യ​ന്ന് ആ​റ്റി​ലി​റ​ങ്ങി കാ​ണാ​താ​യ യു​വാ​വി​ൻറെ മൃ​ത​ദേ​ഹം കണ്ടെത്തി

ഹ​രി​പ്പാ​ട് പൊലീ​സി​നെ ഭ​യ​ന്ന് ആ​റ്റി​ലി​റ​ങ്ങി കാ​ണാ​താ​യ യു​വാ​വി​ൻറെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തൃ​ക്കു​ന്ന​പ്പു​ഴ പ​ള്ളി​പ്പാ​ട്ടു​മു​റി ത​റ​പ്പാ​ട്ട് ല​ക്ഷം​വീ​ട്ടി​ൽ പ്ര​കാ​ശ​ൻ-​സ​തി ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ ന​ന്ദു​(23)വാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ തൃ​ക്കു​ന്ന​പ്പു​ഴ​യി​ലാ​ണ് സം​ഭ​വം. സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു സ​മീ​പം ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ആ​റി​ൻറെ അ​രി​കി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന വ​ള്ള​ത്തി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തു​ള്ള താ​മ​സ​സ്ഥ​ല​ത്തു​നി​ന്നു തൃ​ക്കു​ന്ന​പ്പു​ഴ എ​സ്ഐ ഇ​റ​ങ്ങു​ന്ന​ത് ക​ണ്ട് ഒ​ളി​ക്കാ​നാ​യി ആ​റ്റി​ലേ​ക്ക് ഇ​റ​ങ്ങി​യ ന​ന്ദു ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് താ​ഴ്ന്നു പോ​കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റു​വ​രെ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​രുന്നില്ല.

ഹ​രി​പ്പാ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ക്യൂ​ബ ടീ​മും നാ​ട്ടു​കാ​രും ചൊ​വ്വാ​ഴ്ച തു​ട​ർ​ന്ന്, ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് രാ​വി​ലെ എ​ട്ടി​ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃതദേഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

Karma News Network

Recent Posts

ദമ്പതിമാരെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു, മരുമകള്‍ക്കും സുഹൃത്തിനും ജീവപര്യന്തം

പാലക്കാട് : ദമ്പതിമാരെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ മരുമകള്‍ക്കും സുഹൃത്തിനും ജീവപര്യന്തം തടവുശിക്ഷ. കേസിലെ ഒന്നാംപ്രതി എറണാകുളം…

2 mins ago

കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി വനംവകുപ്പ് ഉദ്യോ​ഗസ്ഥർ

പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കൂട്ടിലാക്കി. മയക്കുവെടി വെച്ച ശേഷമാണ് ആര്‍ആര്‍ടി സംഘം പ്രദേശത്ത് ഭീതി പടര്‍ത്തിയ പുലിയെ…

24 mins ago

തീവ്ര ഇസ്ലാമിസ്റ്റും ഹിജാബ് വാദിയുമായ അടിവാരത്തിനു രശ്മി നായരുമായി എന്താണ് ഇടപാട്, ആബിദ് അടിവാരത്തിൻ്റെ ദുരൂഹ ഫോട്ടോ പുറത്തു വിട്ട് ദീപ ടീച്ചർ

ദീപാ നിശാന്തിനു വെടി മരുന്നിൻ്റെ ഗന്ധമെന്ന് പരോക്ഷമായി ആക്ഷേപിച്ച ആബിദ് അടിവാരത്തിൻ്റെ ദുരൂഹ ഫോട്ടോ പുറത്തു വിട്ട് ദീപ ടീച്ചർ…

29 mins ago

ശാന്തകുമാരി വധക്കേസ്: പ്രതികൾക്ക് വധശിക്ഷ

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ മൂന്നു പ്രതികൾക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ…

51 mins ago

40 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തത് എന്താണ്? ആനിയുടെ ചോദ്യത്തിന് മറുപടി നൽകി മായ വിശ്വനാഥ്

ഒരുകാലത്ത് സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങിയ താരമാണ് മായ വിശ്വനാഥ്. നായികയായും മായാ വിശ്വനാഥ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇടക്കാലത്ത് നടി അഭിനയലോകത്തുനിന്നും അപ്രത്യക്ഷമാവുകയായിരുന്നു.…

52 mins ago

അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ച് വിമാനം; പലര്‍ക്കും പരിക്കേറ്റത് സീലിങ്ങില്‍ തലയിടിച്ച്, ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ്

വിമാനം ആകാശച്ചുഴിയിൽ പെട്ടതിനെ തുടർന്നുണ്ടായ അപകത്തിൽ ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ്. വിമാനത്തിലുണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നുവെന്ന് സിംഗപ്പൂർ…

54 mins ago