kerala

കുടുംബവഴക്ക്, പിതാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് മകൻ, അറസ്റ്റിൽ

മലപ്പുറം : പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. വണ്ടൂർ സ്വദേശി വാസുദേവനെയാണ് മകൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ വാസുദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ സുദേവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്ന് പോലീസ് പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസം തലസ്ഥാനത്ത് മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. വെള്ളറട കാറ്റാടിയിൽ ആണ് സംഭവം. 60 വയസുകാരിയായ നളിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ മോസസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയായിരുന്നു മനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്.

വീടിനുള്ളിൽ നളിനിയെ കെട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പോലീസ് പറയുന്നു. മുമ്പ് പോക്‌സോ കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്.

karma News Network

Recent Posts

എംജി ശ്രീകുമാറിന് ഇന്ന് 67ാം ജന്മദിനം, ഓരോ വർഷം കഴിയുമ്പോഴും നിങ്ങളുടെ കല ഇനിയും വളരട്ടെ ശ്രീക്കുട്ടായെന്ന് ഭാര്യ

വ്യത്യസ്തമായ ഗാനങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ഗായകനാണ് എംജി ശ്രീകുമാര്‍. സംഗീത കുടുംബത്തില്‍ ജനിച്ച അദ്ദേഹം ചെറുപ്പത്തില്‍ തന്നെ പിന്നണി…

38 mins ago

വിവാഹമെന്ന് പറയുന്നത് വലിയ ഒരു കമ്മിറ്റ്മെന്റ്. അഡ്ജസ്റ്റ് ചെയ്യാവുന്നത്ര അഡ്ജസ്റ്റ് ചെയ്യണം, ചർച്ചയായി മീരയുടെ വാക്കുകൾ

മീര വാസുദേവൻ വീണ്ടും വിവാഹിതയായത് കഴിഞ്ഞ ദിവസമാണ്. ക്യാമറാമാൻ വിപിൻ പുതിയങ്കമാണ് മീരയുടെ കഴുത്തിൽ താലി ചാർത്തിയത്. മീരയുടെ മൂന്നാം…

1 hour ago

കോഴിക്കോട് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം, പത്തിലധികം പേർക്ക് പരുക്ക്

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പത്തിലധികം പേർക്ക് പരുക്ക്. കൊടുവള്ളി മദ്രസ ബസാർ…

2 hours ago

ഇനി ജീവിതം ലണ്ടനിൽ‌, വിവാഹ ശേഷം ഭർത്താവിനൊപ്പം ലണ്ടനിൽ പറന്നിറങ്ങി മാളവിക

മാളവിക ജയറാമിന്റെ വിവാഹ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഗുരുവായൂർ വച്ചുള്ള വിവാഹവും തൃശൂരും പാലക്കാടും വച്ചുള്ള റിസെപ്ഷനും…

2 hours ago

ദിനേശ് കാര്‍ത്തിക് എത്തിയപ്പോൾ കരഞ്ഞ് തകർന്ന് ദീപിക, കളി മതി ഇനി വീട്ടിൽ കുട്ടികളുമായിരിക്കാം എന്നും

ഐപിഎല്ലില്‍ നിന്നും വിരമിച്ച ദിനേശ് കാര്‍ത്തിക് എന്ന ഇന്ത്യന്‍ താരം പിന്നീട് കണ്ടത് കരഞ്ഞ് തകർന്ന ഭാര്യയേ.കാർത്തിക്കിൻ്റെ ഭാര്യ ദീപിക…

3 hours ago

എന്നെ അയച്ചത് ഈശ്വരൻ, ദൈവത്തിനു എന്നിൽ ലക്ഷ്യങ്ങൾ ഉണ്ട്- പ്രധാനമന്ത്രി

താൻ തികഞ്ഞ ഈശ്വര വിശ്വാസി ആണെന്നും ദൈവമാണ്‌ എന്നെ അയച്ചത് എന്നും ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധിയുടെ…

3 hours ago