kerala

മാനസവധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു, രഖില്‍ ഒന്നാം പ്രതി, ബി​ഹാ​റി​ല്‍​നി​ന്ന് തോ​ക്ക് വാ​ങ്ങാ​നും കൊ​ണ്ടു​വ​രാ​നും സം​ഭ​വ​ങ്ങ​ള്‍​ക്കും കൂ​ട്ടു​നി​ന്ന ആദിത്യന്‍ രണ്ടാംപ്രതി

കോ​ത​മം​ഗ​ലം: ഡെ​ന്‍​റ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി മാ​ന​സ​യെ വെ​ടിവെ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തിയശേഷം യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.കോ​ത​മം​ഗ​ലം ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ഇ​രു​ന്നൂ​റോ​ളം പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

ബി​ഹാ​റി​ല്‍​നി​ന്ന് തോ​ക്ക് വാ​ങ്ങാ​നും കൊ​ണ്ടു​വ​രാ​നും സം​ഭ​വ​ങ്ങ​ള്‍​ക്കും കൂ​ട്ടു​നി​ന്ന ക​ണ്ണൂ​ര്‍ ഇ​ട​ച്ചൊ​വ്വ മു​ണ്ട​യാ​ട് ക​ണ്ട​മ്ബേ​ത്ത് ആ​ദി​ത്യ​നാ​ണ്​ (27) ര​ണ്ടാം പ്ര​തി. തോ​ക്ക്​ കൊ​ടു​ത്ത ബി​ഹാ​ര്‍ സ്വ​ദേ​ശി സോ​നു​കു​മാ​ര്‍ (22) മൂ​ന്നാം പ്ര​തി​യും ഇ​ട​നി​ല​ക്കാ​ര​നു​മാ​യ മ​നീ​ഷ് കു​മാ​ര്‍ വെ​ര്‍​മ (21) നാ​ലാം പ്ര​തി​യു​മാ​ണ്.

മാ​ന​സ​യെ വെ​ടി​െ​വ​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്ത ത​ല​ശ്ശേ​രി രാ​ഹു​ല്‍ നി​വാ​സി​ല്‍ ര​ഖി​ലാ​ണ്​ (32) ഒ​ന്നാം പ്ര​തി.ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​യാ​റാ​ക്കി​യ കു​റ്റ​പ​ത്ര​ത്തി​ല്‍ 81 സാ​ക്ഷി​യാ​ണു​ള്ള​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക്കി‍െന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്.

ജൂ​ലൈ 30ന് ​ആ​യി​രു​ന്നു സം​ഭ​വം. മാ​ന​സ പേ​യി​ങ്​ ഗെ​സ്​​റ്റാ​യി താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ തോ​ക്കു​മാ​യെ​ത്തി​യ ര​ഖി​ല്‍ മാ​ന​സ​യെ വെ​ടിവെ​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു.

Karma News Network

Recent Posts

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

4 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

25 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

39 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

48 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

1 hour ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

1 hour ago