കൊച്ചി. തോമസ് ഐസക്കിന് മറുപടി നല്കി മാത്യു കൂഴല്‍നാടന്‍ എംഎല്‍എ. വിണ നികുതിവെട്ടിച്ചെന്ന ആരോപണം ഒരു അടിസ്ഥാനവും ഇല്ലാത്തതാമെന്നും വിവാദത്തിന്റെ തിരശീല വീണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ മറുപടി. കേസില്‍ വാദം തുടങ്ങിയിട്ടല്ലെ ഉള്ളുവെന്നും അതിന് മുമ്പ് വിധി പറയാന്‍ എന്തിനാണ് വെപ്രാളമെന്നും മാത്യു കുഴല്നാടന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
തന്റെ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നികുതിക്ക് വേണ്ടിയാണെന്ന് കരുതേണ്ട. വീണ സിഎംആര്‍എലില്‍ നിന്നും വാങ്ങിയ തുക രണ്ട് കമ്പനികള്‍ തമ്മിലുള്ള സുതാര്യമായ ഇടപാടാണെന്ന് സേവനം നല്‍കിയതിന് വാങ്ങിയ പണമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ന്യായികരണം. ഈ കള്ളം തെളിയിക്കുന്നതിനാണ് ജിഎസ്ടി കണക്ക് പുറത്ത് കൊണ്ടുവന്നതെന്നും മാത്യു കുഴല്നാടന് പറയുന്നു.
ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവേട്ട. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും…
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം അന്നും ഇന്നും നടൻ ജഗതി ശ്രീകുമാറിന് സ്വന്തമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജഗതിയുടെ…
കോഴിക്കോട് : വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ ആരോപണവുമായി നാട്ടുകാർ. പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ്…
മേഘാലയ ചിറാപുഞ്ചിയിലെ വെള്ളചാട്ടത്തിൽ കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ…
മയ്യിൽ : യുവാവ് കാറിടിച്ചു കയറ്റി ഭാര്യവീട് തകർത്തു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം ആണ് സംഭവം.ഇരിക്കൂറിലെ കെ.ആർ.…
സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…