തിരുവനന്തപുരം. കോണ്‍ഗ്രസിന്റെ ഡിജിപി ഓഫിസിലേക്കുള്ള മാര്‍ച്ചില്‍ പോലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി മാത്യു കുഴല്‍ നാടന്‍. കെപിസിസി അധ്യക്ഷനെ ലക്ഷ്യമിട്ട് ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായി മാത്യു കുഴല്നാടന്. എത്രയോ വട്ടം കേരള പോലീസ് നേരിട്ടിട്ടുണ്ട്. സാധാരണ ഗതിയില്‍ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് പ്രധാന നേതാക്കളുടെ പ്രസംഗം കഴിഞ്ഞാണ് പോലീസ് നടപടി ഉണ്ടാകുക.
എന്നാല്‍ കെപിസിസി പ്രസിഡന്റ് വേദി വിടുന്നതിന് മുന്‍പ് അദ്ദേഹം അനാരോഗ്യത്തിലാണെന്ന് അറിയാവുന്ന സര്‍ക്കാര്‍ അദ്ദേഹത്തെ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിതമായ അക്രമമാണെന്ന് നടന്നതെന്ന് സംശയിക്കുന്നു. കണ്ണീര് വാതകം ഇതിന് മുമ്പ് നേരിട്ടിട്ടുണ്ട്. തങ്ങള്‍ നടത്തിയ സമരത്തിന് നേരെ കണ്ണീര് വാതകം പ്രയോഗിച്ചിട്ടുണ്ട്.
എന്നാല്‍ പോലീസ് സ്റ്റാന്‍ഡേര്‍ഡ് അനുവദിക്കുന്ന കണ്ണീര് വാതകമല്ല ഇന്ന് പ്രയോഗിച്ചത്. ഒരു കെമിക്കല്‍ വെുപ്പണ് പോലെ വരുന്ന കണ്ണീര് വാതകമായിരുന്നു എന്നും മാത്യു കുഴല്നാടന്.
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര് മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…