തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമായ മീനയുടെയും മകളുടെയും പുത്തൻ ഫോട്ടോ സൈബറിടത്ത് ചർച്ചയാവുന്നു. ഒരേ കളറിലുള്ള വസ്ത്രമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. അമ്മയും മകളും ക്യൂട്ടെന്നാണ് ആരാധകർ പറയുന്നത്.
ബാലതാരമായി എത്തിയ നായികയായി ഉയർന്ന നടിയാണ് മീന. തെന്നിന്ത്യൻ ഭാഷകളിലെല്ലാം താരം അഭിനയിച്ചു കഴിഞ്ഞു. 1982മുതൽ സിനിമ ലോകത്ത് മീന സജീവമാണ്. നിരവധി മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. വർണ്ണപ്പകിട്ട്, ഫ്രണ്ട്സ്, ഉദയനാണ് താരം, ദൃശ്യം, ഷൈലോക്ക്, ദൃശ്യം 2 തുടങ്ങി വമ്പൻ ഹിറ്റ് ചിത്രങ്ങളിൽ മീന അഭിനയിച്ചു.
വിജയ് ചിത്രമായ തെരി എന്ന ചിത്രത്തിലൂടെ നൈനികയും അഭിനയ രംഗത്ത് എത്തിയിരുന്നു. 2009ൽ ആണ് മീനയുെ വിദ്യാസാഗറും തമ്മിൽ വിവാഹിതരായത്. നെഞ്ചങ്ങൾ എന്ന തമിഴ് ചിത്രത്തിൽ ബാല താരമായി അഭിനയിച്ചാണ് മീന തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായികയായി എത്തിയത്. മലയാളത്തിൽ ആദ്യമായി നടി അഭിനയിച്ചത് സാന്ത്വനത്തിലായിരുന്നു. പിന്നീട് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളുടെ നായികയായി മീന അഭിനയിച്ചു. തമിഴ് സൂപ്പർ താരം രജനികാന്തിന്റെ കൂടെ ബാലതാരമായും നായികയായും മീന അഭിനയിച്ചിട്ടുമുണ്ട്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…