entertainment

ഒരു സഹതാരവുമായി മീന പ്രണയത്തിലായിരുന്നു, അയാൾ ഒരു പ്ലേ ബോയ് ആണെന്നറിഞ്ഞു ഇട്ടിട്ടോടി !

തെന്നിന്ത്യൻ സിനിമ രംഗത്ത് ഏറ്റവും കൂടുതൽ പ്രണയാഭ്യർത്ഥന കേട്ട താരമാണ് മീന. പല നടന്മാരും നേരിട്ട് മീനയോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഒരു ഓൺലൈനോടുള്ള മീനയുടെ തുറന്നുപറച്ചിൽ വളരെ വേഗം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

ഒരു താരവുമായി തനിക്ക് വിവാഹിത ആകും മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നു എന്നാണ് മീന ഇക്കുറി പറഞ്ഞിരിക്കുന്നത്.ആ താരം മറ്റാരുമല്ല തമിഴ് നടൻ പ്രഭുദേവ ആണ്. ഡബിൾസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വെച്ചായിരുന്നു തനിക്ക് പ്രഭുദേവയോട് അങ്ങനെയൊരു ഇഷ്ടം തോന്നിയത്. അദ്ദേഹത്തിന്റെ സംസാരവും പെരുമാറ്റവും തന്നെ വല്ലാതെ ആകർഷിച്ചു. എന്നാൽ അദ്ദേഹവുമായി പ്രണയത്തിലായ സമയത്ത് അയാൾ ഒരു പ്ലേബോയ് ആണെന്ന് തന്റെ കൂട്ടുകാർ എന്നോട് പറഞ്ഞിരുന്നു. അതോടെ അത് വേണ്ടന്ന് വച്ചു.

ആ പ്രണയത്തിനു ശേഷം ആയിരുന്നു താരം മറ്റൊരു വിവാഹം കഴിച്ചത്. പല താരങ്ങളും ഇത്തരം കാര്യങ്ങൾ ഒന്നും തുറന്നു പറയാൻ താല്പര്യപ്പെടാറില്ല. ഇപ്പോഴുള്ള സാഹചര്യത്തിൽ താരം ഒരു തുറന്നുപറച്ചിൽ നടത്തിയത് വളരെയധികം ശ്രദ്ധ നേടുകയാണ്. അതേസമയം മീന രണ്ടാമത് വിവാഹം കഴിക്കാൻ പോവുകയാണ് എന്ന് തരത്തിലുള്ള ചില വാർത്തകളും ഇതിനിടെ പുറത്ത് വന്നിരുന്നു.

ശിവാജി ഗണേശന്റെ ചിത്രത്തിൽ ബാലതാരമായി എത്തിയ നടിയാണ് മീന. പിന്നീട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ താരത്തിനായി. കുസൃതി കുറുപ്പ്, ഡ്രീംസ്, രാക്ഷസരാജാവ്, ദൃശ്യം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഭാഗമായി മീന പിന്നീട് മാറി. മോഹൻലാൽ, സുരേഷ് ഗോപി, മമ്മൂട്ടി, ജയറാം തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം ആണ് മീനയുടെ ഹിറ്റുകൾ.

സോഫ്റ്റ്‌വെയർ എൻജിനീയറായി വിദ്യാസാഗറുമായി 2009 ഇൽ ആയിരുന്നു താരത്തിന്റെ വിവാഹം. ഈ അടുത്ത കാലത്താണ് ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് വിദ്യാസാഗർ മരിക്കുന്നത്. പിന്നീട് സോഷ്യൽ മീഡിയയിൽ ഒന്നും സജീവമല്ലായിരുന്ന മീന പെട്ടെന്നൊരു തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. മീനയുടെ തിരിച്ചുവരവ് മീനയെ സ്നേഹിച്ച ഓരോ പ്രേക്ഷകരെയും സന്തോഷത്തിലാഴ്ത്തുകയാണ്.

 

Karma News Network

Recent Posts

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

24 mins ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

1 hour ago

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് അപകടം; ഒരാൾ മരിച്ചു, 30 പേർക്ക് പരിക്ക്

ലണ്ടൻ∙ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക്…

2 hours ago

നടന വിസ്മയം ലാലേട്ടൻ ,സ്രഷ്ടാവ് പടച്ചു വിട്ടൊരു റെയർ പീസ്

മലയാളത്തിന്റെ അഭിമാന നടൻ മോഹൻലാൽ ഇന്ന് പിറന്നാൾ ആഘോഷിക്കുമ്പോൾ അഭിനയ സാമ്രാട്ടിന് ആശംസകൾ നേരുകയാണ് ആരാധകരും സിനിമാ ലോകവുഎല്ലാം അതിനോടൊപ്പം…

2 hours ago

13 വര്‍ഷം മുമ്പ് കാണാതായി, എ.ഐ ഉപയോഗിച്ച് ഇപ്പോഴത്തെ ചിത്രം തയ്യാറാക്കി, കുട്ടിയെ കണ്ടെത്താന്‍ ശ്രമം

ചെന്നൈ : 13 വര്‍ഷം മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ എ.ഐ ഉപയോഗപ്പെടുത്തി പോലീസ്. രണ്ടാംവയസ്സില്‍ കാണാതായ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ…

2 hours ago

ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മഴയത്ത് കയറിനിന്ന കടയിലെ ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. …

3 hours ago