kerala

മെഗാ മതേതരന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാം, സുരേഷ് ഗോപിക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ പാടില്ല,കേരളാ മോഡൽ മതേതരത്വം,

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിയും അദ്ദേഹത്തിന്റെ ചിത്രം പുഴുവിനെ സംബന്ധിച്ചുള്ള വിവാദചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നതിനിടിൽ മമ്മൂട്ടിയെ അനുകൂലിച്ച് വി ശിവൻകുട്ടിയിട്ട പോസ്റ്റ് ചർച്ചയാകുന്നു. ഈ പരിപ്പ് ഇവിടെ വേകില്ലായെന്ന് ശിവൻകുട്ടി. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് ലക്ഷ്മി കാനത്തിന്റെ കുറിപ്പ് വൈറലാകുന്നു. വേവാത്ത പരിപ്പാണെങ്കിൽ സർക്കാരിന്റെ സപ്ലൈകോ ഇലെ പരിപ്പ് ആയിരിക്കും എന്നും വർഗീയത ഇല്ലാത്ത ഹിന്ദുവിന് വൈകിയേ വർഗീയരെ മനസിലാക്കാൻ പറ്റൂവെന്നും ലക്ഷ്മി കാനത്ത്. മെഗാ മതേതരന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാം പക്ഷേ സുരേഷ് ഗോപിക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ പാടില്ല കേരളാ മോഡൽ മതേതരത്വം ഡാ. ലക്ഷ്മി കാനത്തിന്റെ ഫേസ്ബുക്ക് കുറിപ്പു വായിക്കാം

സഖാവെത്തിയ എത്തിയ സ്ഥിതിയ്ക്ക് ഇനി മതേതറ ഇച്ചാക്കേടെ കാര്യം സ്വാഹാ വേവാത്ത പരിപ്പാണെങ്കിൽ സർക്കാരിന്റെ സപ്ലൈകോ ഇലെ പരിപ്പ് ആയിരിക്കും പണ്ട് വേവാത്ത ത്രിപുരയിലും ബംഗാളിലും ഇപ്പൊ പരിപ്പ്‌ വേവുമോ സഖാവേ വർഗീയത ഇല്ലാത്ത ഹിന്ദുവിന് വൈകിയേ വർഗീയരെ മനസിലാക്കാൻ പറ്റൂ We see the world as we are എന്നാണല്ലോ മനഃശാസ്ത്രം പറയുന്നത് അവനവനെ പോലെ ആണ്‌ അവനവൻ മറ്റുള്ളവരെയും കാണുക കള്ളനെ കണ്ടാൽ ഒരു കള്ളനെ മനസിലാകൂ അല്ലെന്ക്കിൽ പോലീസ് ആകണം കള്ളനെ മനസിലാക്കാൻ

മെഗാ മതേതരന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാം പക്ഷേ സുരേഷ് ഗോപിക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ പാടില്ല കേരളാ മോഡൽ മതേതരത്വം ഡാ മോഹൻലാലും ഉണ്ണി മുകുന്ദനും ഒക്കെ ക്ഷേത്രത്തിൽ പോയാലോ ദേശസ്നേഹം പറഞ്ഞാലോ നേരിടുന്ന സംഘി വിളികൾ മതേതറ ഹിക്കാ മത ചടങ്ങുകളിൽപങ്കെടുത്താലോ സ്വന്തം സിനിമകളിൽ കൂടെ ലവ് ജിഹാദ് ഇല്ലാ എന്നുള്ള ഡയലോഗ് പറഞ്ഞാലോ നേരിടുന്നില്ല ഇതല്ലേ കേരളാ മോഡൽമതേതരത്വം ?

നാട് നീളെ മരം നടുക എന്നതായിരുന്നു എൻ്റെ പദ്ധതിയുടെ ലക്ഷ്യം. അതിന് പകരം അശോകവും ആൽമരവും ഒക്കെ നട്ടാൽ, അത് എൻ്റെ ലക്ഷ്യത്തിന് വിഘാതമാണ്. അത് ശരിയല്ല.. (ഇച്ചാക്ക) അശോകവും ആൽ മരവും അന്നേ  മതേതറ ഇച്ചാക്ക യ്ക്ക് അലർജി ആയിരുന്നു. പക്ഷെ വർഗീയത മനസ്സിൽ ഇല്ലാത്ത ഹിന്ദുവിന് അന്നും അതൊന്നും മനസിലായില്ല സംഘികൾ കള്ളന്മാരെ കുറിച്ച് നന്നായി പഠിയ്ക്കുന്നവർ ആയതിനാൽ അന്നേ എല്ലാ കോപ്പന്മാരെയും നിരീക്ഷിച്ചിരുന്നു തെളിവുകൾ ആവശ്യത്തിന് കിട്ടുമ്പോൾ മാത്രമേ അത്‌ പൊതു സമൂഹത്തിന് മുന്നിൽ സംഘികൾ പറയാറുള്ളു  ഇരുമ്പിനെ ഇരുമ്പു കൊണ്ട് മാത്രമേ മുറിയ്ക്കാൻ ആകൂ
പൊങ്കാല യ്‌ക്കുള്ള ലിങ്ക് താഴെ കൊടുക്കുന്നു

Karma News Network

Recent Posts

യുദ്ധം അറബ് ലോകത്തേക്ക്, ഇസ്രായേലിലേക്ക് 200 മിസൈൽ വിട്ട് ലബനോൻ, ഹിസ്ബുള്ള തലവനെ വധിച്ചു

ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്‌. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…

37 mins ago

ശാശ്വതീകാനന്ദ സ്വാമി മരിച്ചത് വെടിയേറ്റ്, പ്രതികളേ അറിയാം,ദൃക്സാക്ഷി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…

1 hour ago

റഷ്യയിൽ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ്…

2 hours ago

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം, താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…

2 hours ago

SNDP യെ പൊളിക്കണം, വെള്ളാപ്പള്ളിയെയും കുടുംബത്തെയും പൂട്ടണം, തന്ത്രം മെനഞ്ഞ് സിപിഎം

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോ​ഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ…

3 hours ago

സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരും, ക്രൂ പ്രോഗ്രാം മാനേജർ

വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…

3 hours ago