entertainment

മേഘ്‌ന രാജ് ഇരട്ടക്കുട്ടികളുടെ അമ്മയായോ,സത്യാവസ്ഥ പറഞ്ഞ് താരം

കന്നഡ നടൻ ചിരഞ്ജീവി സർജ അടുത്തിടെയാണ് മരണപ്പെട്ടത്.മലയാളികളുടെ പ്രിയപ്പെട്ട നടി മേഘ്‍ന രാജിന്റെ ഭർത്താവാണ് ചിരഞ്‍ജീവി സർജ.മേഘ്‍ന രാജ് നാല് മാസം ഗർഭിണിയായിരുന്നുവെന്നതും കുടുംബങ്ങൾക്കും പ്രേക്ഷകർക്കും സങ്കടമായി.പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌നയും ചിരഞ്ജീവി സർജയും വിവാഹിതരായത്.വിവാഹം കഴിഞ്ഞ് രണ്ട് വർഷം പൂർത്തിയായപ്പോഴാണ് സർജ ഹൃദയാ​ഗതത്തെത്തുടർന്ന് മരിക്കുന്നത്ചിരുവിനെക്കുറിച്ച് ഹൃദയഭേദ​ഗമായ കുറിപ്പ് മേഘ്ന പങ്കുവെച്ചിരുന്നു.രണ്ടു പേരും തമ്മിലുള്ള സ്നഹേത്തിന്റെ ആഴം പ്രകടമാക്കുന്നതായിരുന്നു അത്

മേഘ്നരാജ് ഇരട്ടകുട്ടികൾക്ക് ജന്മം കൊടുത്തു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മേഘ്ന തന്നെ രം​ഗത്തെത്തി.പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് വ്യക്തമാക്കിയാണ് മേഘ്‌ന സർജ എത്തിയത്അധികം വൈകാതെ തന്നെ വിവരങ്ങൾ പങ്കുവെച്ച് താനെത്തും.വ്യൂ കിട്ടാനായാണ് യൂട്യൂബ് ചാനലുകൾ ഇത്തരത്തിലുള്ള കാര്യങ്ങൾ കൊടുക്കുന്നത്.താനോ കുടുംബാംഗങ്ങളോ അറിയാത്ത കാര്യമാണ്.തന്നെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ നേരിട്ട് അറിയിക്കുമെന്നും മേഘ്‌ന പറയുന്നു

ചിരഞ്ജീവിയുടെ മരണശേഷം പൊട്ടിക്കരയുന്ന മേഘ്‌നയെ കണ്ടപ്പോൾ എല്ലാവരും ഒരുപോലെ വേദനിപ്പിച്ചിരുന്നു.പ്രാർത്ഥനാ യോഗത്തിൽ മൂകയായി മടങ്ങുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നുതന്റെ പ്രിയതമനെ രാജാവിനെപ്പോലെ യാത്രയാക്കിയവരോട് നന്ദി പറഞ്ഞും താരമെത്തിയിരുന്നു.കുഞ്ഞിലൂടെ പ്രിയതമൻ പുനർജനിക്കുമെന്നും എന്നും ആ സ്‌നേം തന്നോടൊപ്പമുണ്ടാവുമെന്നും താരം പറഞ്ഞിരുന്നു

2018ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും തമ്മിലുള്ള വിവാഹം.ആട്ടഗരഎന്ന ചിത്രത്തിൽ ഒരുമിച്ച്‌ അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്39കാരനായ ചിരഞ്ജീവി ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്.ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago