കോവിഡ് വ്യാപിച്ചതോടെ രാജ്യങ്ങള്‍ എല്ലാം തന്നെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ ആഘോഷ പരിപാടികള്‍ എല്ലാം ഉപേക്ഷിച്ചു. പല വിവഹങ്ങളും മാറ്റി വെച്ചു. പോണ് രംഗത്ത് ശ്രദ്ധ നേടിയ താരമായ മിയ ഖലീഫയുടെ വിവാഹവും മാറ്റി വെക്കപ്പെട്ടിരിക്കുക ആണ്. കാമുകന് റോബര്‍ട്ട് സാന്ഡ്ബര്ഗുമായി കഴിഞ്ഞ വര്‍ഷം മിയയുടെ വിവാഹം നിശ്ചയിച്ചിരുന്നു. 2020 ജൂണില്‍ വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ ഒഴിവാക്കി വിവാഹം നീട്ടി വയ്ക്കുകയാണ് മിയ ഖലീഫ.
2019 മാര്‍ച്ച് മാസത്തിലാണ് സ്വീഡിഷ് ഷെഫായ റോബര്‍ട്ട് ലെബനീസ് അമേരിക്കന്‍ സ്പോര്‍ട് ഷോ അവതാരികയായിരുന്നു മിയ ഖലീഫയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. നേരത്തെ റോബര്‍ട്ട് വിവാഹാഭ്യര്‍ത്ഥന നടത്തി അണിയിച്ച മോതിരവും ഡേറ്റിംഗ് ചിത്രങ്ങളും മിയ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. ഇതോടെയാണ് താരത്തിന്റെ പ്രണയം പുറം ലോകം അറിയുന്നത്.
വിവാഹഗൗണ്‍ അണിഞ്ഞുള്ള ചിത്രം പങ്കുവച്ചാണ് വിവാഹം നീട്ടിവച്ച വിവരം മിയ ആരാധകരെ അറിയിച്ചത്. അതേസമയം നേരത്തെ റോബര്‍ട്ടുമായുള്ള വിവാഹത്തിനു മുന്‍പ് ഈ ലോകം അവസാനിക്കുകയാണെങ്കില്‍ വിവാഹത്തിനായി തയാറാക്കിയ 12 വസ്ത്രങ്ങള്‍ അണിയിച്ച് വേണം തന്നെ അടക്കം ചെയ്യണമെന്നും മിയ പറഞ്ഞിരുന്നു.
2011 ലായിരുന്നു മിയ ഖലീഫയുടെ ആദ്യ വിവാഹം. സ്കൂളില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയമാണു വിവാഹത്തിലെത്തിയത്. എന്നാല്‍ 2013 വേര്‍പിരിഞ്ഞ ഇവര്‍, 2016ല്‍ വിവാഹമോചനം നേടി. ഇതിനുശേഷമാണു ഡെന്മാര്ക്കിലെ ഒരു റസ്റ്ററന്റില്‍ ഷെഫായി ജോലി ചെയ്യുകയായിരുന്ന റോബര്‍ട്ട് സാന്‍ഡ്ബര്‍ഗിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ എത്തിയ വാർത്തകൾ…
തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതിനാൽ മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന്…
കൊച്ചി : നഗരമധ്യത്തിൽ നവജാത ശിശുവിനെ റോഡിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി…
കോട്ടയം ∙ കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു. തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായ നടപടികളെത്തുടർന്നു 4…
തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമേകാൻ വരും ദിവസങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത…