തിരുവനന്തപുരം. വിലക്കൂട്ടിയ മില്‍മ റിച്ച് പാലിന്റെ വില വര്‍ദ്ധനവ് പിന്‍വലിച്ചു. പച്ച കവര്‍ പാലിന് കൂട്ടിയ രണ്ട് രൂപയാണ് കുറച്ചത്. അതേസമയം കുഴുപ്പ് കുറഞ്ഞ മില്‍മ പാലിന്റെ വിലവര്‍ധനവ് നിലനില്ക്കും. മില്‍മ റിച്ച് അരലിറ്റര്‍ പാക്കറ്റിന് 29ല്‍ നിന്നും 30 രൂപയും സ്മാര്‍ട് ഡബിള്‍ ടോണ്‍ഡ് അര ലിറ്റര്‍ പാക്കറ്റിന് 24 രൂപയില്‍ നിന്നും 25 രൂപയായിട്ടുമാണ് ഉര്‍ത്തിയത്.
രണ്ടിനം നീലപായ്ക്കറ്റുകള്ക്ക് വില കൂട്ടിയിട്ടില്ല. മില്‍മ ചെയര്മാന് മുമ്പ് പറഞ്ഞിരുന്നത് വില കൂട്ടില്ലെന്നായിരുന്നു. എന്നാല്‍ പിറ്റേദിനവസം വിലകൂട്ടുകയായിരുന്നു. അതേസമയം പാല് വില കൂട്ടിയ വിവരം അറിഞ്ഞിട്ടില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചത്.
തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…
പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…
റഷ്യൻ മണ്ണിൽ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന് ഇടവേള ബാബു.…