ന്യൂഡല്‍ഹി. ഇന്ത്യന്‍ പ്രതിനിധികള്‍ക്ക കാനഡയില്‍ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് വിസ നടപടികള്‍ താല്കാലികമായി നിര്‍ത്തിവെച്ചതെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയ വ്യക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതുകൊണ്ടാണ് വിസ നടപടി നിര്‍ത്തിവെച്ചിരിക്കുന്നത്. വിഷയം പരിശോധിച്ച് വരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിജ്ജാറിനെ പിടികൂടാന്‍ ഇന്ത്യ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് നല്കിയ ശേഷമാണ് കാനഡ ഇയാള്‍ക്ക് പൗരത്വം നല്‍കിയതെന്ന് വെളിപ്പെടുത്തല്‍. കാനഡ ഏറെക്കാലമായി തീരുമാനം എടുക്കാതിരുന്ന പൗരത്വ അപേക്ഷയില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ നടപടിയെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
2014ലാണ് ആദ്യ റെഡ് കോര്‍ണര്‍ നോട്ടീസ്. പിന്നീട് 2016ലും റെഡ് കോര്‍ണര്‍ നോട്ടീസ് നല്കി. അതേസമയം 2015ലാണ് ഇയാള്‍ക്ക് കാനഡ പൗരത്വം നല്‍കിയത്. റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയാല്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ആണ് ഒരു രാജ്യം ചെയ്യേണ്ടത്. 2015ലാണ് ഇയാള്‍ക്ക് പൗരത്വം നല്‍കിയതെന്ന് കനേഡിയന്‍ മന്ത്രി പറഞ്ഞിരുന്നു.
മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ ബുൾ ബുൾ പക്ഷിച്ചിത്രം സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് അവസരം. കൊച്ചി ദര്‍ബാള്‍ ഹാളില്‍ പ്രദര്‍ശനത്തിനുള്ള ചിത്രമാണ് ലേലത്തിന്…
ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…
യൂട്യൂബ് വ്ലോഗേഴ്സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…