ട്വിന്റി ട്വിന്റി പാർട്ടിക്കും കീറ്റക്സ് സാബുവിനും എതിരേ ആരോപണം ഉന്നയിച്ച് പൊതുതാല്പര്യ ഹരജിയിലൂടെ പ്രശസ്തനായ എം കെ സലിം. ട്വിന്റി ട്വിന്റി പാർട്ടി സ്ഥനാർഥികളേ നിർത്തുന്നത് ഇടത് പക്ഷത്തേ ജയിപ്പിക്കാനാണ്. കോൺഗ്രസിനെ എങ്ങിനെയും സാബിവിനു തറ പറ്റിക്കണം.
ഇടത് പക്ഷവുമായി ധാരണയിലാണിവർ. മുമ്പ് സി പി എമ്മിനു തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ 30 ലക്ഷം രൂപ നല്കിയതും കീറ്റക്സ് സാബു ആയിരുന്നു. അന്ന് യു ഡി എഫ് സ്ഥനാർഥി ഉമ തോമസിനെ പരാജയപ്പെടുത്താൻ ആയിരുന്നു.
കീറ്റക്സ് സാബു പറയുന്നതെല്ലാം കള്ളം. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും പോലീസ് കേസെടുക്കുന്നല്ല. ഇത്തരക്കാർക്കെതിരെ നടപടി എടുക്കാതിരിക്കുന്നതാണ് തെറ്റ്.
വീഡിയോ സ്റ്റോറി കാണാം,
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…