കീറ്റക്സ് സാബു സി.പി.എം രഹസ്യ ധാരണ, യു.ഡി.എഫ് തോല്ക്കണം- ഗുരുതര ആരോപണം

ട്വിന്റി ട്വിന്റി പാർട്ടിക്കും കീറ്റക്സ് സാബുവിനും എതിരേ ആരോപണം ഉന്നയിച്ച് പൊതുതാല്പര്യ ഹരജിയിലൂടെ പ്രശസ്തനായ എം കെ സലിം. ട്വിന്റി ട്വിന്റി പാർട്ടി സ്ഥനാർഥികളേ നിർത്തുന്നത് ഇടത് പക്ഷത്തേ ജയിപ്പിക്കാനാണ്‌. കോൺഗ്രസിനെ എങ്ങിനെയും സാബിവിനു തറ പറ്റിക്കണം.

ഇടത് പക്ഷവുമായി ധാരണയിലാണിവർ. മുമ്പ് സി പി എമ്മിനു തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ 30 ലക്ഷം രൂപ നല്കിയതും കീറ്റക്സ് സാബു ആയിരുന്നു. അന്ന് യു ഡി എഫ് സ്ഥനാർഥി ഉമ തോമസിനെ പരാജയപ്പെടുത്താൻ ആയിരുന്നു.

കീറ്റക്സ് സാബു പറയുന്നതെല്ലാം കള്ളം. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും പോലീസ് കേസെടുക്കുന്നല്ല. ഇത്തരക്കാർക്കെതിരെ നടപടി എടുക്കാതിരിക്കുന്നതാണ് തെറ്റ്.

വീഡിയോ സ്റ്റോറി കാണാം,