നവോത്ഥാന കേരളം എന്ന് എപ്പോഴും പറയുന്ന കേരളത്തിൽ നടക്കുന്ന ഒരു ആൾക്കൂട്ട ആക്രമണത്തിന്റെ വാർത്തയാണ് പുറത്തുവിടുന്നത്. രാജ്യത്തിലെ തന്നെ ശ്രദ്ധിക്കപ്പെട്ട നഗരങ്ങളിലൊന്നായ കൊച്ചിയിലെ ചോറ്റാനിക്കരയിലാണ് ഈ ആക്രമണം നടന്നത് എന്നത് ശ്രദ്ധേയം. ഒരു വീടിനുമുന്നിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണത്തിന്റെ കൃത്യമായ സഥലം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
അക്രമണത്തിനിരയായ ചെറുപ്പാക്കാരനും കുടുംബവും എവിടെയോ ഭയപ്പാടിൽ ആക്രമികളേ ഭയന്ന് പരാതി നല്‍കാതെ ഇരിക്കുന്നു. കാരണം പരാതിപെട്ടാൽ കൊന്നു കളയും എന്ന ഭീഷണിയിൽ അവരും പുറത്ത് വരുന്നില്ല.
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…