കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഇരുപതാം വാര്‍ഷിക ദിനത്തില്‍ കാര്‍ഗില്‍ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
‘രാജ്യമെങ്ങും കാര്‍ഗില്‍ വിജയദിനം ആചരിക്കുകയാണ്. 1999 ജൂലൈ 26നാണ് പാകിസ്താന് സൈന്യത്തെ തുരത്തി ഇന്ത്യന്‍ സേന വിജയം നേടിയത്. കാര്‍ഗില്‍ യുദ്ധകാലത്ത് കാര്‍ഗിലില്‍ നേരിട്ട് സന്ദര്‍ശിച്ച് ധീരരായ സൈനികരോട് ഐക്യദാര്‍ഢ്യം അറിയിക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നു. ജമ്മു കശ്മീരിലും ഹിമാചല്‍ പ്രദേശിലും പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന സമയമായിരുന്നു അത്. ആ കാര്‍ഗില്‍ സന്ദര്‍ശനവും സൈനികരോട് സംസാരിക്കാനായതും മറക്കാനാവാത്തതാണ്.’ – മോദി ട്വിറ്ററില്‍ കുറിച്ചു.
കണ്ണൂര്‍ : വീട് കുത്തിത്തുറന്ന് 75 പവന് സ്വര്‍ണം മോഷ്ടിച്ചു. പയ്യന്നൂർ പെരുമ്പയിലെ സി.എച്ച്. സുഹറയുടെ വീട്ടിലാണ് മോഷണം നടന്നത്.…
മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ…
എറണാകുളം: ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ. കാക്കനാട് ഇടച്ചിറയിലെ റാഹത്ത് പത്തിരിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.…
തിരുവനന്തപുരം പോത്തൻകോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ഇടത്തറ സ്വദേശി ശ്രീകല(61)യാണ് മരിച്ചത്. മഴയിൽ കുതിർന്നിരുന്ന പഴയ വീടിന്റെ ചുമരാണ്…
കാസര്‍ഗോഡ് അമ്പലത്തറയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി. സംഭവം നടക്കുമ്പോള്‍ അടുത്ത് നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ആക്രമണത്തില്‍…
കൊച്ചി: ഇ.പി. ജയരാജന് വധശ്രമ കേസില്‍ കെ. സുധാകരന് കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ…