kerala

കേരളത്തിന്റെ ഭാവി നമുക്ക് ഒരുമിച്ച് രചിക്കാമെന്ന് യുവ തലമുറയോട് മോദി, യുവം ലോകത്തെ മുഴുവൻ കേരളത്തിലേക്ക് ആകർഷിക്കും

കൊച്ചി . യുവം ലോകത്തെ മുഴുവൻ കേരളത്തിലേക്ക് ആകർഷിക്കാനുള്ള അവസരമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടെയെത്തിയ പതിനായിരങ്ങളോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. കേരളത്തിന്റെ ഭാവി ഒരുമിച്ച് രചിക്കാം. നിങ്ങളുടെ മൊബൈൽ ഫോൺ ഫ്ലാഷ് ഓൺ ചെയ്ത് ഉറക്കെ പറയൂ. വന്ദേമാതരം. വന്ദേമാതരം. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കേരളത്തിലെ യുവാക്കൾ സ്വയം പര്യാപ്തരാവണം എന്നാണ് കേന്ദ്രസർക്കാരിന്റെ ആഗ്രഹിക്കുന്നത്. അതിനായി സർക്കാർ അവസരം സൃഷ്ടിക്കുന്നു. മതത്തിന്റെ ഭാഷയുടെ സമുദായത്തിന്റെ ഒക്കെ പേരിൽ രാജ്യത്തെ വിഘടിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനെതിരെ യുവാക്കൾ ജാഗരൂകരായിക്കണം – പ്രധാനമന്ത്രി പറഞ്ഞു.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ആണെങ്കിലും ഗോവയിൽ ആണെങ്കിലും ബി ജെ പി യെ പിന്തുണച്ച വലിയ സമുദായങ്ങൾ ഉണ്ട്. കേരളത്തിലും അത്തരത്തിലുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെയെത്തിയ പതിനായിരങ്ങളോട് ഈ സാഹചര്യത്തിൽ ഞാൻ അഭ്യർത്ഥിക്കുകയാണ്. കേരളത്തിന്റെ ഭാവി നമുക്ക് ഒരുമിച്ച് രചിക്കാം – പ്രധാനമന്ത്രി പറഞ്ഞു.

Karma News Network

Recent Posts

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

3 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

21 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

49 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

1 hour ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

10 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago