environment

തനിക്ക് സ്‌നേഹമില്ലാത്തയാള്‍ ഋതു, മജ്‌സിയ പറയുന്നു

ഫെബ്രുവരി 14ന് ആരംഭിച്ച് ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് ഒരുമാസം പിന്നിടുകയാണ്. ഇക്കുറി മത്സരാര്‍ത്ഥികള്‍ക്ക് ഗംഭീര ടാസ്‌കുകളാണ് ലഭിക്കുന്നത്. ചിലതൊക്കം മത്സരാര്‍ത്ഥികളെ വേദനിപ്പിക്കാറുമുണ്ട്. ഈ പശ്ചാത്തലത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ ആണ് പരിഹരിക്കുക. ചില രസകരമായ ടാസ്‌കുകളും മോഹന്‍ലാല്‍ നല്‍കാറുണ്ട്. ഇക്കുറി തങ്ങളെ പരസ്പരം വിലയിരുത്താനുള്ള അവസരമാണ് മോഹന്‍ലാല്‍ ടാസ്‌ക്കായി നല്‍കിയിരിക്കുന്നത്.

ചില കാര്യങ്ങള്‍ എഴുതിയ ചീട്ടുകളില്‍ ഒന്നെടുക്കണം, അതില്‍ എഴുതിയിരിക്കുന്നത് എന്താണോ അത് ചേരുന്ന ആളും അല്ലാത്തതുമായവരെ കണ്ടെത്തുകയെന്നതായിരുന്നു ടാസ്‌ക്. സായ് വിഷ്ണുവില്‍ നിന്നുമാണ് ടാസ്‌കിന്റെ തുടക്കം. നല്ലവണ്ണം വഴങ്ങുന്നയാള്‍, അല്ലാത്തയാള്‍ എന്നായിരുന്നു സായ്ക്ക് കിട്ടിയത്. വിഷ്ണുവിന്റെ അഭിപ്രായത്തില്‍ വഴങ്ങുന്നയാള്‍ ഭാഗ്യലക്ഷ്മിയാണെന്നും അല്ലാത്തയാള്‍ റംസാനാണെന്നുമാണ് സായ്.

മജിസിയയ്ക്ക് കിട്ടിയത് സ്‌നേഹമുള്ള ആളിനേയും ഇല്ലാത്ത ആളിനേയുമാണ്. ഡിംപലിനെയാണ് സ്‌നേഹമുള്ള ആളായി മജിസിയ തിരഞ്ഞെടുത്തത്. ഇല്ലാത്ത ആളായി ഋതുവിന്റെ പേരും പറഞ്ഞു. മികച്ച കേള്‍വിക്കാരിയായി മജ്‌സിയയെയാണ് ഡിംപല്‍ തിരഞ്ഞെടുത്തത്. ഇല്ലാത്ത ആളായി സായ് വിഷ്ണുവിന്റെ പേരും പറഞ്ഞു. ഗെയിമില്‍ ആവേശമുള്ളയാളിനേയും ഇല്ലാത്തയാളിനേയും കണ്ടെത്താനായിരുന്നു ഋതുവിന് ലഭച്ചത്. ആവേശമുള്ളയാളായി മണിക്കുട്ടനെയും ഇല്ലാത്തയാളായി മജ്‌സിയയെയും തെരഞ്ഞെടുത്തു. സൂര്യയ ആയിരുന്നു അടുത്താതായി എത്തിയത്. നേതാവ് അല്ലാത്തത് ആര് എന്നായിരുന്നു ചോദ്യം. മണിക്കുട്ടനെയാണ് നേതാവായി തിരഞ്ഞെടുത്തത്. അല്ലാത്ത ആളായി എയ്ഞ്ചലിന്‌റെ പേരും പറഞ്ഞു. സത്യസന്ധനായി നോബിയെയും അത് ഇല്ലാത്തയാളായി സജ്‌ന ഫിറോസിനെയും ഭാഗ്യലക്ഷ്മി തിരഞ്ഞെടുത്തു.

സ്വന്തം കാഴ്ച്ചപ്പാടുള്ളയാളായി ഡിംപാലിനെയും ഇല്ലാത്തയാളായി ഏയ്ഞ്ചലിനെയും മണിക്കുട്ടന്‍ തെരഞ്ഞെടുത്തു. വേഗത്തില്‍ കാര്യങ്ങള്‍ പഠിക്കുന്ന ആളായി സന്ധ്യ തിരഞ്ഞെടുത്തത് അനൂപിന്റെ പേരാണ്. അല്ലാത്തയാളായി സൂര്യയേയും തെരഞ്ഞെടുത്തു. പിന്നീട് എത്തിയത് റംസാന്‍ ആയിരുന്നു. എല്ലാ നിയമങ്ങളും പാലിക്കാത്തവരായി സജ്‌ന ഫിറോസിനെയും പാലിക്കുന്നയാളായി നോബിയെയും തെരഞ്ഞെടുത്തു. ക്ഷമയുള്ളയാളായി സന്ധ്യയേയും ഇല്ലാത്തവരായി സജ്‌നയേയും ഫിറോസിനെയും അനൂപ് തിരഞ്ഞടുത്തു

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

5 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

5 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

6 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

6 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

7 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

8 hours ago