കൊല്ലം. ആറുവയസ്സുകാരിയെ കൊല്ലം ഓയൂരില്‍ നിന്നും തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കൂടുതല്‍ പേരുടെ രേഖ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. കുട്ടിയുടെ മൊഴി കൊട്ടാരക്കര മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തി. അതേസമയം കുട്ടി ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. കുട്ടിയുടെയും കുടുംബത്തിന്റെയും യാത്ര പോലീസ് സംരക്ഷണത്തിലാണ്.
കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്ന് സംശയിക്കുന്ന രണ്ട് പേരുടെ രേഖ ചിത്രം കൂടി പോലീസ് പുറത്തുവിട്ടു. അതേസമയം കുട്ടിയുടെ മാനസികാവസ്ഥ കണക്കിലെടുത്ത് കുട്ടിയെ കാണാന്‍ എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. അതേസമയം കുട്ടി പോലീസിനോട് പറഞ്ഞത് തട്ടിക്കൊണ്ട് പോയ സംഘത്തില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉണ്ടെന്നാണ്.
എന്നാല്‍ മറ്റുള്ളവരുടെ മുഖം ഓര്‍മ്മയില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും രേഖ ചിത്രം പോലീസ് തയ്യാറാക്കി. രേഖ ചിത്രം ഉടന്‍ തന്നെ അന്വേഷണ സംഘത്തിന് നല്‍കും.
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…