national

എനിക്ക് അറബി രക്തമാണെന്ന് പിതാവ് പറയുമായിരുന്നെന്ന്‌ മുകേഷ് അംബാനി

ജനിച്ചത് യമനിലാണെന്നും എനിക്ക് അറബി രക്തമാണെന്ന് പിതാവ് പറയുമായിരുന്നെന്നും ഇന്ത്യന്‍ കോടീശ്വരന്‍ മുകേഷ് അംബാനി.

പ്രഥമ ഖത്തര്‍ സാമ്ബത്തിക ഫോറം (ക്യു.ഇ.എഫ്) സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പിതാവ് ചെറുപ്പക്കാലത്ത് യമനിലേക്ക് വന്നിരുന്നുവെന്നും താന്‍ പിറന്നത് യമനിലായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള സാമ്ബത്തിക മേഖലയുടെ ഭാവിയെ കുറിച്ച്‌ ചര്‍ച്ച ചെയ്ത ഫോറത്തിന്റെ ഉദ്ഘാടനം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നിര്‍വഹിച്ചു.

2022ലെ ഖത്തര്‍ ലോകകപ്പ്,’സുസ്ഥിര ലോകം’,ആധുനിക സാങ്കേതികവിദ്യ, , ‘വിപണിയും നിക്ഷേപവും’, തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ഫോറം മൂന്ന് ദിവസം നീണ്ടു നിന്നു. ഫോറത്തില്‍ നിരവധി സാമ്ബത്തിക വിദഗ്ധരും രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും രാഷ്?ട്രത്തലവന്മാരും ഭരണാധികാരികളും പങ്കെടുത്തു

Karma News Network

Recent Posts

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

5 mins ago

യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം, സംഭവം കായംകുളത്ത്

ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​ഗുണ്ടകൾ…

38 mins ago

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

59 mins ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

2 hours ago

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

2 hours ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

3 hours ago