തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് ഗൗരി കിഷന്. ആദ്യ ചിത്രമായ 96ലൂടെ തന്നെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. സണ്ണി വെയ്ന്റെ നായികയായി അനുഗ്രഹീതന്‍ ആന്റണിയിലും ഗൗരി തിളങ്ങി. ഇപ്പോള്‍ 96ലെ ഓഡീഷന് വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗൗരി. തന്റെ ബോര്‍ഡ് എക്സാം സമയത്താണ് 96ന് വേണ്ടിയുള്ള ഓഡിഷന് കോള്‍ വരുന്നത് എന്ന് നടി പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
96ന് ശേഷം ഗൗരി കിഷനും ഗോവിന്ദ് വസന്തയും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തിരഞ്ഞെടുക്കുന്നു എന്നും ഗൗരി വീഡിയോയില്‍ പറയുന്നുണ്ട്. ഈ കോവിഡ് കാലഘട്ടത്ത് ഒരുപാട് പേര് ഫിനാന്‍ഷ്യലി ആന്‍ഡ് മെന്റലി കഷ്ടപ്പെടുന്നുണ്ട്. വളര്‍ന്നു വരുന്ന നടീനടന്മാര്ക്ക് എന്റെ അടുത്ത ചിത്രത്തിലേക്ക് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പുതുമുഖങ്ങള്‍ മതിയെന്ന് തീരുമാനിച്ചിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ 3 ഭാഷകളില്‍ റിലീസാകാന്‍ പോകുന്ന ഒരു റൊമാന്റിക് മ്യുസിക്കലാണ് ഈ പ്രോജക്ട്.
നിങ്ങളുടെ ഉള്ളില്‍ ഒരു ആക്ടറുണ്ടെന്ന് വിശ്വാസമുണ്ടെങ്കില്‍ വീഡിയോക്ക് ശേഷമുള്ള ലിങ്കില്‍ നിങ്ങളുടെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തം അയ്ക്കാന്‍ പറഞ്ഞാണ് ഗൗരി കിഷന് വീഡിയോ അവസാനിപ്പിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…
കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…
റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…
ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…
നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബംഗാളിലെ ബൂത്തുകളിൽ തൃണമൂൽ പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…