മലയാളികളുടെ പ്രിയ താര കുടുംബമാണ് റിമി ടോമിയുടേത്.താരത്തിന്റെ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറി ചെന്നതോടെ മുക്ത എന്ന നടിയുടെ താര മൂല്യവും വർധിച്ചു.റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്ത ജോർജിനെ വിവാഹം ചെയ്തത്.
ഇപ്പോളിതാ കിയരയുടെ ഒരു പ്രാർത്ഥനയാണ് വൈറലാകുന്നത്. ലൈറ്റ് എല്ലാം ഓഫ് ചെയ്ത് മെഴുകുതിരിയും കർത്താവിന്റെ ചിത്രത്തിലെ വെട്ടവുമാണ് കാണാവുന്നത്.അനുസരണയോടെ കർത്താവിനോട് പ്രാർത്ഥിക്കുകയാണ് കിയാര.വീഡിയോ കണ്ട് മുക്ത നല്ലൊരു അമ്മയാണെന്നാണ് ആരാധകർ പറയുന്നത്. ഇന്നത്തെക്കാലത്ത് കുട്ടികളിൽ കാണാത്ത ഒന്നാണ് പ്രാർത്ഥിക്കാനുളള സ്വാഭാവം അത്.കിയാരയിൽ വളർത്തിയത് മുക്തയാണ്.നല്ലെരാരു കുടുംബിനിയും അമ്മയും മരുമകളും ഭാര്യയും ഒക്കെയാണ് മുക്ത.
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…