topnews

മുല്ലപെരിയാർ ഡാം തകർന്നാൽ‌, 50 ലക്ഷം പേരും 6 ജില്ലകളും ഇല്ലാതാകും മുന്നറിയിപ്പ്

മുല്ലപ്പെരിയാർ ഡാം തകരുവാനുള്ള അവസാന സൂചനയും പുറത്ത് വന്നിക്കുകയാണ്‌.മുല്ലപെരിയാർ ഡാം പൊട്ടാൻ സാധ്യത ഉണ്ട് എന്ന് പറയുമ്പോൾ അത് പൊട്ടില്ലെന്ന് പറയാൻ ആർക്കാണ്‌ ഏത് മലയാളിക്കാണ്‌ ആവുക. മനുഷ്യ നിർമ്മിതമാണത്. മുല്ലപ്പെരിയാർ ഡാം പൊളിച്ച് നീക്കിയില്ലെങ്കിൽ അത് ഒരു നാൾ പൊട്ടും. ജനങ്ങൾ വലിയ ഭയത്തിലാണ്‌. നൂറു കണക്കിനു കോളുകളും മെസേജുകളും വരുന്നു.

സർക്കാരിലും, കോടതിയിലും പോലും ഈ വിഷയത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപെട്ടു എന്നും പറയുന്നു. ഇനി എന്ത് ചെയ്യും. ഇപ്പോൾ മുല്ലപെരിയാർ ഡാമിന്റെ വൻ അപകട സാധ്യത ചൂണ്ടിക്കാട്ടി ഐക്യ രാഷ്ട്ര സഭയുടെ റിപോർട്ടും വന്നിട്ടും കേരളവും രാജ്യവും ഭരിക്കുന്നവർ അനങ്ങുന്നില്ല. നമുക്ക് ഭയം തമിഴ്നാടിനേയോ സ്റ്റാലിനേയോ അല്ല. ഭയം മുല്ലപെരിയാറിൽ പുറത്ത് ചാടാൻ അതിന്റെ ദുർബലമായ ഭിത്തിയിൽ തട്ടിയും ഇടിച്ചും കലഹിക്കുന്ന പ്രളയ ജലത്തേയാണ്‌. അതിനു ആണവ ബോംബ് പോലെ മാരക പ്രഹര ശേഷിയുണ്ട്

Karma News Network

Recent Posts

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

22 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

54 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

1 hour ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

11 hours ago