Mullapperiyar Dam

മുല്ലപ്പെരിയാര്‍; അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാൻ സമയമായെന്ന ശുപാര്‍ശയുമായി കേന്ദ്ര ജലകമ്മീഷന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാൻ സമയമായെന്ന ശുപാര്‍ശയുമായി കേന്ദ്ര ജലകമ്മീഷന്‍. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷന്‍ ചെയ്യണം…

2 years ago

മുല്ലപ്പെരിയാർ: കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ തുറന്നിട്ടില്ലെന്ന് തമിഴ്നാട് സുപ്രീം കോടതിയെ അറിയിച്ചു

മുല്ലപ്പെരിയാറിൽ മുന്നറിയിപ്പ് നൽകാതെ വെള്ളം തുറന്നു വിടുന്നുവെന്ന കേരളത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് തമിഴ്നാട്. കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നിട്ടില്ലെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ അറിയിച്ചു. കേരളം…

2 years ago

ഡാം കേരളത്തിലാണ് നില്‍ക്കുന്നത് എന്ന് തമിഴ്‌നാട് മറക്കരുത് എന്നെങ്കിലും ഒന്നു ശബ്ദമുയര്‍ത്തി പറയാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറാകണം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിനയന്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് പാഷ്ട്രീയ സാംസ്‌കാരിക മേഖല ഒറ്റക്കെട്ടായി പ്രികരിക്കണമെന്ന ആവശ്യവുമായി സംവിധായകന്‍ വിനയന്‍. ഈ ഡാം കേരളത്തിലാണ് നില്‍ക്കുന്നത് എന്ന കാര്യം തമിഴ്‌നാട് മറക്കരുത്…

2 years ago

കേരളം നശിക്കാന്‍ കാരണം അയ്യപ്പ കോപം, എല്ലാത്തിനും കാരണം പിണറായി, പിസി ജോര്‍ജ് പറയുന്നു

കേരളത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം അയ്യപ്പ കോപമെന്ന് പിസി ജോര്‍ജ്. ശബരിമലയില്‍ തുണിയുടുപ്പിക്കാതെ പെണ്ണുങ്ങളെ കയറ്റാന്‍ പിണറായി ശ്രമിച്ചത് മുതലാണ് കേരളം തകര്‍ന്ന് തുടങ്ങിയത്. പിണറായി അധികാരത്തില്‍ എത്തുന്നതിന്…

3 years ago

മുല്ലപ്പെരിയാർ; സുപ്രീംകോടതി നിയോഗിച്ച ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കും

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സ്പിൽവേ തുറന്നതിനു ശേഷമുള്ള സ്ഥിതിഗതികൾ ഇന്ന് വിലയിരുത്തും. സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതിയാണ് ഇന്ന് അണക്കെട്ട് പരിശോധിക്കുന്നത്. രാവിലെ…

3 years ago

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139.5 അടിയാക്കി നിലനിര്‍ത്തും; മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശമംഗീകരിച്ച് കേരളവും തമിഴ്‌നാടും

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139.5 അടിയാക്കി നിലനിര്‍ത്തും. മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശം കേരളവും തമിഴ്‌നാടും സമ്മതിച്ചു. നവംബര്‍ 10 വരെ ജലനിരപ്പ് 139.5 അടിയില്‍ കൂടാന്‍ പാടില്ല…

3 years ago

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.15 അടിയായി; ഡാം തുറക്കുന്നതിനു മുന്നോടിയായി ഒഴിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.15 അടിയായി വര്‍ധിച്ച സാഹചര്യത്തില്‍ ഡാം തുറക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതിനാല്‍ പെരിയാറിന്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു. 883 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കുക. നിലവില്‍…

3 years ago

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേല്‍നോട്ട സമിതി

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേല്‍നോട്ട സമിതി. നിലവിലെ സാഹചര്യം പരിഗണിച്ചാണ് നിര്‍ദേശം. 137 അടിയാക്കി നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെയും ആവശ്യം. ഈ നിര്‍ദേശം ഇന്ന്…

3 years ago

അപകടം സംഭവിക്കുന്നതിന് മുൻപ് യോഗം ചേരും, സംഭവിച്ചു കഴിയുമ്പോൾ ദുഃഖം ആദരാഞ്ജലികൾ, പിന്നെ ഒരു അന്വേഷണ കമ്മീഷൻ-സന്തോഷ് പണ്ഡിറ്റ്

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യം ശക്തമാണ്. സിനിമ താരങ്ങളടക്കം ഈ വിഷയയത്തിൽ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. പരിഹാരം ഒന്നേയുള്ളു,മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിഴ്‌നാടിന് വിട്ടു…

3 years ago

ഈ കൂട്ടനിലവിളിയിൽ പങ്ക് ചേർന്നേ പറ്റൂ, മുല്ലപെരിയാർ വിഷയത്തിൽ മുരളി ഗോപി

പൃഥ്വിരാജിനും ഉണ്ണി മുകുന്ദനും പിന്നാലെ മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രം​ഗത്തെത്തി. എല്ലാവരും മുല്ലപ്പെരിയാർ വിഷയത്തിൽ പങ്കുചേരണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഓരോ…

3 years ago