topnews

കൊലപാതകം ആത്മഹത്യ ആക്കുന്നു,ഇനി കേരളാ പോലീസ് അന്വേഷിക്കണ്ട

സിദ്ധാർഥന്റെ കൊലപാതകം വളരെ ആസൂത്രിതമായ കൊലപാതകമാണെന്ന് എസ് സുരേഷ്. അന്വേഷണം അട്ടിമറിക്കുന്ന കാര്യത്തിൽ കൂട്ടായ പരിശ്രമമാണ് നടക്കുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോ​ഗസ്ഥൻ ആത്മഹത്യ എന്ന മുൻവിധിയോടെയാണ് അന്വേഷണം നടത്തുന്നത്. അതിന് അനുസരിച്ച് തെളിവ് നശിപ്പിക്കുന്നതിന് ഡീൻ ഉൾപ്പെടെയുള്ള ആളുകൾ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കേസ് അന്വേഷണം കേന്ദ്ര ഏജൻസികൾ നടത്തണമെന്നും. കേസ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കൾ സിദ്ധാർഥന്റെ വസതി സന്ദർശിച്ച് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.

സിദ്ധാർഥന്റെ കുടുംബത്തിന്റെയും ആവശ്യം കേസ് അന്വേഷണം കേന്ദ്ര ഏജൻ‌സികൾക്ക് കൈമാറണം എന്നാണ്. ആ കുടുംബത്തിന്റെ ആവശ്യം അം​ഗീകരിക്കുന്നതിനായി നീതി ലഭിക്കുന്നതിനായി ഏതറ്റംവരെയും ബിജെപി ഉണ്ടാകുമെന്നും എസ് സുരേഷ് പറഞ്ഞു.

Karma News Network

Recent Posts

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

2 mins ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

9 mins ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

20 mins ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

40 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

45 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

1 hour ago