മുംബൈ: പ്രശസ്തമായ ത്രിംബകേശ്വർ. ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമച്ച മുസ്ലീം യുവാക്കൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ത്രിംബകേശ്വർ ക്ഷേത്രത്തിലായിരുന്നു സംഭവം. രാജ്യത്തെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ ത്രിംബകേശ്വർ. ഇവിടെയാണ് നാല് മുസ്ലീം യുവാക്കൾ . മെയ് 13ന് തിക്രമിച്ച് കടക്കാൻ ശ്രമിച്ചത്.
സംഭവത്തിൽ അകിൽ യൂസഫ് സയ്യദ്, സൽമാൻ അകിൽ സയ്യദ്, മതിൻ രാജു സയ്യദ്, സലിം ബക്ഷു സയ്യദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ച്ചു. ക്ഷേത്ര സമിതിയുടെ പരാതിയെ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഏറെ ഗൗരവമുള്ള വിഷയത്തിൽ അന്വേഷണം നടത്താൻ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് ഉത്തരവിട്ടത്. മഹാരാഷ്ട്രയിലെ ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും ബോധപൂർവം നടക്കുന്ന അത്തരം ശ്രമങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു. മുൻപ് ഇത്തരം അനിഷ്ട സംഭവങ്ങൾ ഇതേ ക്ഷേത്രത്തിൽ ഉണ്ടായിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…