Premium

ക്രിസ്തു പിഴച്ചുണ്ടായവൻ എന്ന് പരസ്യമായി പ്രസംഗിച്ച് മുസ്ലിം പണ്ഡിതൻ

ക്രിസ്തുമസിനെയും ക്രിസ്തുവിനെയും അവഹേളിച്ച് മുസ്ലിം മതാധ്യക്ഷന്റെ മതനിന്ദപ്രസംഗം. ക്രിസ്തു അവിഹിത സന്തതി ആണെന്നും ആ അവിഹിതസന്തതിയുടെ ജനനം ആഘോഷിക്കുന്ന അവസരത്തിനു ആശംസകൾ അർപ്പിക്കുന്നതും ഏറ്റവും പാട്ടുമായി ആഘോഷിക്കുന്നതും എന്ത് ഏർപ്പാടാണെന്നു പരസ്യമായി പ്രഖ്യാപിക്കുകയാണ് ഈ മത പുരോഹിതൻ സ്വന്തം അപ്പന് ഒരു അവിഹിത സന്തതി ഉണ്ടെങ്കിൽ ആ സന്തതിയുടെ പേരിൽ നടത്തുന്ന ആഘോഷത്തിന് നിങ്ങളാരെങ്കിലും പോകുമോ എന്നാണ് തന്റെ പ്രസംഗം കേൾക്കാനിരിക്കുന്ന സദസ്സിനോട് ഇയാൾ ആക്രോശിക്കുന്നത് എന്നാൽ ഇവിടെ ഏറ്റവും ഗുരുതരമായ നമ്മുടെ സംസ്ഥാനത്തിന്റെ ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടായി ചൂണ്ടിക്കാണിക്കുന്ന ഒന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ലാണ് കേരളാ പോലീസ് തങ്ങളുടെ ഫേസ് ബുക്ക് പേജിൽ മത സ്പർദ്ധ വളർത്തുന്ന പ്രസംഗങ്ങളും അഭിപ്രായപ്രകടങ്ങളും അനുവദിക്കില്ലെന്ന്അവർക്കെതിരെ കേസെടുക്കുമെന്ന്. വ്യക്തമാക്കിയത് എന്നിട്ട് കയ്യും കെട്ടി നിൽക്കുകയാണ് ഈ ഇസ്ലാമിക പ്രഭാഷകന്റെ വിവരക്കേട് കണ്ട കേരളാപോലീസ്. ഇതിനകം 59 പേർക്ക് എതിരെ കേസെടുക്കുമെന്നും ഇത്തരം അഭിപ്രായപ്രകടങ്ങൾ അനുവദിക്കില്ലെന്നും തുടരെ തുടരെ മുന്നറിയിപ്പ് നൽകുന്ന പൊലീസിന് അംഹിപ്രായപ്രകടനമോ മതസ്പർദ്ധ നടത്തുന്ന പ്രഭാഷണമോ നടത്തുന്നത് ഒരു മുസ്ലിം മത പണ്ഡിതൻ അന്നെങ്കിൽ മിണ്ടാനാകാതെ തല താഴ്ത്തണം എന്ന അവസ്ഥയാണ് ഓരോരുത്തർക്കും ഓരോ നിയമമനു ഈ നാട്ടിൽ എന്ന് വിമർശനം ഉയരുന്നു

ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത് ആന്റി ടെററിസ്റ് വിങ് ആണ്, Arrest This ….. ക്രിസ്തു് പിഴച്ചുണ്ടായവൻ എന്നു് പരസ്യം ആയി പ്രസംഗിക്കുന്ന ഇവനെതിരെ കേസെടുക്കാൻ മിസ്റ്റർ പിണറായി നിങ്ങൾക്കാവില്ലേ ? Mr. Anil Kant DGP ഇവനെതിരെ കേസെടുത്തു് ഇവനെ കൽതുറങ്കിലടയ്ക്കൂ .. ഇവന്റെ പ്രവാചകനെ പറഞ്ഞാൽ ,പ്രവാചക നിന്ദ ആവും, കേസെടുക്കും…കൈവെട്ടും … ക്രിസ്തുവിനെ അപമാനിച്ചാൽ ഇവിടെ കേസില്ലേ? അപ്പോൾ നിയമവും കേസും എല്ലാം ഇവിടെ ഒരു് വിഭാഗം ആളുകളുടേതു മാത്രം ആണോ ? ഇസ്ലാമികതീവ്രവാദത്തിനു് വെടിമരുന്നു് നിറച്ചു് കൊടുക്കരുതു് മിസ്റ്റർ പിണറായി വിജയൻ . അതു് ഈ കേരളത്തെ മറ്റൊരു് അഫ്ഗാനിസ്ഥാനാക്കി മാറ്റുകതന്നെ ചെയ്യും. എടോ ഇസ്രായേലിന്റെ ദൈവത്തിന്റെ നാമം യഹോവ എന്നാകുന്നു ബൈബിളിൽ. ബൈബിളിൽ എവിടെ ആടോ അള്ളാഹു ആണു് പിതാവാം ദൈവം എന്നും, ദൈവത്തിന്റെ നാമം എന്നും പറയുന്നതു് ? ആ വചനം എവിടെയാടോ ? ബൈബിളിൽ എവിടെയാടോ അള്ളാഹുവിന്റെ പുത്രനാണു് ക്രിസ്തുവെന്നു് പറയുന്നതു് ?എടൊ അള്ളാഹു നിന്റെ മാത്രം ദൈവം ആണു്‌ . ഞങ്ങളുടെ ദൈവം അല്ല. ബൈബിൾ അങ്ങനെയൊരു് ദൈവത്തെക്കുറിച്ചു് പറയുന്നില്ലടോ പി…ഉ…ഉ…..

എടോ പിഴ….ഉണ്ട…… നീ നിന്റെ മതം പഠിപ്പിക്കു്. നിനക്കു ആരാടോ അധികാരം തന്നതു് ക്രിസ്തുവിനെ അപമാനിക്കാൻ. എടോ നിനക്കു ക്രിസ്തുവിനെ അപമാനിക്കാൻ ഇന്ത്യൻ ഭരണഘടന അനുവാദം തന്നിട്ടില്ല. എടോ നീ ഇവിടെ വർഗ്ഗീയകലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണു്. എടോ നീ ഇന്ത്യൻ നിയമത്തിന്റെ കീഴിൽ നിന്നുകൊണ്ടു പ്രസംഗിക്കെടൊ..ഇവനെതിരെ വർഗ്ഗീയകലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന വകുപ്പിൽ കേസെടുക്കൂ മിസ്റ്റർ പിണറായി വിജയൻ .

സ്വന്തം സമുദായത്തിനോട് ഒരു മുന്നറിയിപ്പ് എന്ന രീതിയിൽ ചില സന്ദേശങ്ങൾ നൽകിയ ക്രൈസ്തവ പുരോഹിതനെ കൊല്ലാക്കൊല ചെയ്തതാണ് ഇവിടത്തെ രാഷ്ട്രീയ നായകന്മാരും പോലീസും എന്നിട്ടിപ്പോൾ കയ്യോണ് കെട്ടിയിരിക്കുന്നത് എന്തിന്റെ പേരിൽ ആണെന്നത് പകൽ പോലെ വ്യക്തമാണ് എന്നിട്ടാണിപ്പോൾ ഇത് നവമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടും ഒരക്ഷരം മിണ്ടാതെ ഏമാന്മാർ ഇരിക്കുന്നത് എല്ലാം ശരിയാക്കമെന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയവർ ഒന്നും ചെയ്തില്ലെന്നും എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളിൽ മാത്രമാണ്. വോട്ട് പാഴാക്കാതെ ബുദ്ധിപൂർവ്വം വിനിയോഗിക്കണം. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്നവരെയും അകറ്റിനിർത്തണമെന്നും മനസിലാക്കേണ്ടത് നമ്മൾ ജനങ്ങൾ തന്നെയാണ്

Karma News Network

Recent Posts

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

18 mins ago

വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്, വലിയ ആ​ഗ്രഹമായിരുന്നു ഒരു തട്ടുകട, മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…

59 mins ago

കണക്കിന് വട്ടപ്പൂജ്യം നേടിയ ആര്യകൊച്ചിന് ഐഎഎസ്-ഐപിഎസുകാരിയും ആവാം, അടിച്ചുമാറ്റൽ സർവ്വീസിലും പോക്രിത്തരം സർവീസിലും ആണെന്ന് മാത്രം- അഞ്‍ജു പാർവതി

മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…

2 hours ago

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

2 hours ago

മമ്മൂട്ടി അടിമുടി മനുഷ്യത്വമാണ്, നമ്മുടെ അഭിമാനമാണ്- ഹരീഷ് പേരടി

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…

3 hours ago

ചക്രവാതച്ചുഴി, ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന്…

3 hours ago