ന്യൂഡല്‍ഹി. ദാരിദ്രത്തിലൂടെ കടന്നുവന്ന തനിക്ക് ദാരിദ്ര്യം എന്താണെന്ന് മനസ്സിലാക്കാന്‍ പുസ്തകങ്ങള്‍ വായിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ കുടുബമാണ് ദളിതരും ദരിദ്രരും പിന്നോക്കക്കാരും വനവാസികളുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബത്തേക്കാള്‍ വലുതല്ല രാജ്യത്തെ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ട ജനങ്ങളുടെ വിഷമം തനിക്ക് മനസ്സിലാകും. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടെ ഭക്ഷ്യധാന്യ വിതരണം നീട്ടുകയാണ്. ഇത് മോദിയുടെ ഉറപ്പാണ്. ഇത് ബിജെപിയാണ്. ദരിദ്രരും പിന്നാക്കക്കാരും ദളിതരും വനവാസികളും ഈ കുടുംബത്തിലെ അംഗമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പലതരത്തില്‍ അഭിനയിക്കുകയാണ്.
2014ല്‍ മുമ്പ് കോടികളുടെ അഴിമതിയാണ് കോണ്‍ഗ്രസ് നടത്തിയത്. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ കീഴില്‍ അഴിമതികള്‍ ഒന്നും തന്നെയില്ല. പാവപ്പെട്ടവരുടെ പണം അവരുടെ തന്നെ ആവശ്യത്തിന് ഉപയോഗിക്കുന്നവെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…
മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…
തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…
സമൂഹമാധ്യമങ്ങളിൽ അടക്കം നിരന്തരം ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയംഗം മനുതോമസിന് പൊലീസ് സംരക്ഷണം.…
തിരുവനന്തപുരം: കെ എസ് ഇ ബി അധികൃതരുടെ അനാസ്ഥമൂലം വീണ്ടും ഒരു ജീവൻകൂടി നഷ്ടമായി, ദിവസങ്ങളായി പൊട്ടിക്കിടന്ന വൈദ്യുതിലൈനിൽ ചവിട്ടി…