എറണാകുളത്തെ ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ ആണ് സ്ഥലം. മിടുക്കരായ കുട്ടികൾ അണിനിരന്ന സ്കൂൾ ബാൻഡിനെ സല്യൂട്ട് ചെയ്യുകയാണ് വിശിഷ്ടാതിഥിയും മുൻ രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി . ബാൻഡിന്റെ ചിട്ടകൾ പ്രകാരം ബാൻഡ് തലവനായ വിദ്യാർത്ഥി അദ്ദേഹത്തിന്റെ സല്യൂട്ട് സ്വീകരിച്ച് തിരികെ സല്യൂട്ട് ചെയ്തു. സല്യൂട്ട് ചെയ്ത ഈ വിദ്യാർത്ഥി മലയാളികളുടെ ഒരു പ്രിയപ്പെട്ട താരപുത്രനാണ്. വേദിയിൽ അതിഥിയായി ദിലീപുമുണ്ട്
സ്കൂൾ ബാൻഡിനെ നയിച്ചത് സായ്കൃഷ്ണയായിരുന്നു. വിശിഷ്ടാതിഥിയായി ചടങ്ങിന് എത്തിയത് മുൻ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയായിരുന്നു. ബാൻഡിന്റെ ചിട്ടകൾ പ്രകാരം ബാൻഡ് തലവനായ വിദ്യാർത്ഥി അദ്ദേഹത്തിന്റെ സല്യൂട്ട് സ്വീകരിച്ച് തിരികെ സല്യൂട്ട് ചെയ്തു. സായ്കൃഷ്ണയേയും മറ്റ് കുട്ടികളേയും നോക്കി നിറചിരിയോടെ സുരേഷ് ഗോപി നിൽക്കുന്നതും വീഡിയോയിൽ കാണാം. സുരേഷ് ഗോപിക്ക് പുറമെ ചടങ്ങിലെ മറ്റൊരു അതിഥി ദിലീപായിരുന്നു. നവ്യ ആഘോഷത്തിൽ ഉടനീളം ഗസ്റ്റായും അമ്മയായുമെല്ലാം നിറഞ്ഞ് നിന്നു.
അമ്മയെപ്പോലെ കലാവാസനയുള്ളയാളാണ് സായ്കൃഷ്ണയും. ബാന്റിൽ മാത്രമല്ല ചില പരിപാടികളും ആനുവൽ ഡെയുടെ ഭാഗമായി സായ്കൃഷ്ണ അവതരിപ്പിച്ചിരുന്നു. സെലിബ്രിറ്റി തിരക്കുകൾക്കിടയിലും മകന്റെ കാര്യങ്ങളും അവന്റെ പഠനവുമെല്ലാം നവ്യ ശ്രദ്ധിക്കാറുണ്ട്. ഇടയ്ക്ക് നവ്യയാണ് മകനെ സ്കൂളിൽ കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതും. അമ്മ-മകൻ എന്നതിലുപരി അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…