ചത്തീസ്ഗഢിൽ സുരക്ഷാസേനയും നക്സലുകളും ഏറ്റുമുട്ടി. ഏഴ് നക്സലുകൾ കൊല്ലപ്പെട്ടു.
ചത്തീസ്ഗഢിൽ സുരക്ഷസേന- നക്സൽ ഏറ്റുമുട്ടൽ. ഏറ്റമുട്ടലിൽ മൂന്ന് സ്ത്രീകളുൾപ്പടെ ഏഴ് നക്സലുകൾ കൊല്ലപ്പെട്ടു. ചത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിലാണ് സംഭവം. തിമിനാർ-പുഷ്നർ ഗ്രാമങ്ങളുടെ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നു പോലീസ് അറിയിച്ചു . ഡിസ്ട്രിക് റിസർവ് ഗാർഡ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് എന്നിവയുടെ സംയുക്ത സേനയാണ് നക്സലുകൾക്കെതിരെ ആക്രമണം നടത്തിയത്. രഹസ്യവിവരത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്നും പോലീസ് ഉന്നതഉദ്യോഗസ്ഥർ അറിയിച്ചു.
തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…
ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…
മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നിഗം.…
തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…
തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…