പാലക്കാട്. കൊഴിഞ്ഞാമ്പാറയില്‍ ബസ്റ്റാന്‍ഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നീലപ്പാറ സ്വദേശിയായ ഗീതയെയാണ് ഭര്‍ത്താവ് ഷണ്മുഖം ആക്രമിച്ചത്.
രാവിലെയാണ് ഷണ്മുഖം ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചത്. ജോലിക്ക് പോകാനായി കാത്ത് നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. ബസ് കാത്തുനില്‍ക്കുന്നതിനിടയില്‍ ഷണ്കുഖം ഗീതയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സംഭവം കണ്ടെത്തിയ ബസ് ഡ്രൈവറാണ് ഗീതയെ രക്ഷിച്ചത്.
തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി ഷണ്മുഖത്തെ പിടിക്കുകയായിരുന്നു. ഗീതയ്ക്ക് കഴുത്തിലും ചുമലിനും പരുക്കുണ്ട്. ഇരുവരും പിരിഞ്ഞുതാമസിക്കുകയാണെന്നാണ് വിവരം.
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…